Malabar Mashup
[00:21.56] ഒട്ടകങ്ങൾ വരി വരി വരിയായ്
[00:30.75] കാരക്ക മരങ്ങൾ നിര നിര നിരയായ്
[00:33.75] ഒട്ടിടവി…...ട്ടുയരത്തിൽ മലയുള്ള
[00:36.75] മരുഭൂമി വിലസിടുന്നൂ
[00:40.25] തുടുത്തസിപ്പൂ മരത്തിന്റെ കനികളും
[00:43.25] ജിറാദെന്ന കിളികളും ചുടുകാറ്റിൻ ഒലികളും
[00:46.25] ഇടക്കിടക്ക് കച്ചോട സംഘങ്ങൾ
[00:49.75] പോകുന്ന പാതകളും…
[01:31.25] കരിവണ്ടിൻ നിറമൊത്ത മുടിവടിവാലും
[01:34.00] കവിൾ തടം മലരുടെ പുതു ഇതളാലും
[01:37.24] ഖമറൊളി മയങ്ങുന്ന മുഖ തെളിവാലും
[01:40.25] സ്വർണ ചുണ്ടനക്കി പൊൻ ചിരിച്ചൂ കാട്ടും...
[01:45.25] സുറുമക്കൺകളാൽ ശിരസ്സുയർത്തി കാട്ടും...
[01:53.50] സുര ലോക മണിഹൂറുൻ നിസാനീങ്കളെ....
[02:12.74] സുഖം നൽകാൻ പുരുഷർക്കുൾ അഹലീംകളെ....
[02:45.25] നാഗപതിയിൽ ആദം നബീനള്ള പടച്ചാനെ
[02:48.24] നാരീ ഹവ്വാ ബീവി രണ്ടാളും ഒരുമിച്ചാനെ
[02:50.99] ഏക പഴം തിന്നരുതെന്നിറയോൻ അറിയിച്ചാനെ
[02:54.24] എന്നെ പിറകെ മൽഹൂൻ അവിടെന്നു ചതിച്ചാ നെ
[02:57.74] വന്നിട്ട് നിന്നിട്ട്
[02:58.99] എന്താണിപ്പഴം നിങ്ങളിറുത്തു
[03:00.74] തിന്നാത്ത് ജന്നാത്ത്
[03:02.24] തന്നിലുള്ള കനിയൊക്കെ ഈലും മിക ജാതിയാണിത്
[03:04.24] നാഥരെയുമ യാതൊരാൾ മടിക്കാതെ യെന്നുമേ പാടി
[03:07.24] അമ്മുഷിയീൽ അവരാടി
[03:10.24] ചെന്നു പഴം പറിച്ചോടി
[03:11.99] വന്നു മുറിച്ചതിൽ കൂടി
[03:13.49] തിന്നവർ തങ്കളെ ചങ്കിനുട്ങ്കിയും
[03:15.24] മങ്കയാൾ അങ്കു വിളങ്കി വിഷുങ്കിയും
[03:16.74] ആകെ ചുറ്റുലകത്തില്
[03:21.99] മെത്തനകത്തിരു കത്തണമൈത്തിരു
[03:22.99] വിത്തരുമ ത്തിരു മുത്തുനബിയുള്ള
[03:24.74] ജന്മദിനൂറു മുഹമ്മദരാകിയ
[03:27.24] ആദം മക്കളിലൊക്കെ
[03:28.73] മികക്കരു തക്ക വിളക്കൊളി മുക്കിയ
[03:30.48] മക്കനകർക്കതി ചിക്ക് ഹബീബുള്ളാ
[03:58.49] സംകൃതമോടെ തിരു സ്വര്‍ഗ്ഗ നഗര്‍ക്കെ കഞ്ചത്തെ
[04:01.49] സുന്ദിര ഹൂറിന്നിസ ചിത്തിരമൊത്തൊരു കഞ്ചത്തെ
[04:04.73] വിണ്‍ കതിരോ നോവിന്‍ പഴങ്കതിരോ നിന്‍ മൊഞ്ചത്തെ
[04:07.98] വിണ്ടിടുള്‍ മുടിവര സംഗതികൊണ്ട് തഞ്ചത്തെ - ഉന്നുന്നേ
[04:11.23] മുടി വണ്ടിറകൊത്ത കറുപ്പു പെരുപ്പം മിന്നുന്നേ
[04:15.48] മുടഞ്ഞിട്ട കുനിത്തത് കെട്ടഴിച്ചിട്ടാള്‍ പിന്നുന്നേ
[04:18.73] അണപെടുള്‍ മടമ്പടി വരെ - സുത്ത
[04:21.48] കമനില്‍ വളവൊത്ത - മികാനുസലം
[04:22.98] വട്ടത്തെളിബദര്‍ മട്ടത്തിരുമുഖം തകതകജം
[04:25.73] തങ്ക തതിംഗിണ കൃതികിട സംസരിതം - കില്ല
[04:30.23] തകധിമി താളം കൃത ജുംജുമൃദം - സ്വര്‍ഗ്ഗ
[04:33.48] തലമിലെ പലധുനി കളിചിരി കുളലികള്‍
[04:35.48] സംകൃത പമഗരി തംഗ തുംഗ തധിം ഗിണ
[04:39.98] തിം കൃത തിമികിട മേളം - തക
[04:42.98] ധം ധരി സരിഗമ തക്കിട ജത്ത തിതിം ഗിണ
[04:46.23] ധിം തിമി താളം കൃത താളം...
