Lrc Player

Vellichillum Vithari

Krishna Chandran
[05:10.60]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:04.63] (Music)

[00:25.12] വെള്ളിച്ചില്ലും വിതറി

[00:28.88] തുള്ളിത്തുള്ളി ഒഴുകും

[00:33.13] പൊരിനുര ചിതറും കാട്ടരുവി

[00:36.88] പറയാമോ നീ

[00:41.13] എങ്ങാണു സംഗമം

[00:45.38] എങ്ങാണു സംഗമം

[00:48.63] (Chorus)

[00:49.87] വെള്ളിച്ചില്ലും വിതറി

[00:53.87] തുള്ളിത്തുള്ളി ഒഴുകും

[00:57.87] പൊരിനുര ചിതറും കാട്ടരുവി

[01:01.37] പറയാമോ നീ

[01:05.63] എങ്ങാണു സംഗമം

[01:09.88] എങ്ങാണു സംഗമം

[01:14.38] (Music)

[01:42.87] കിലുങ്ങുന്ന ചിരിയില്‍

[01:46.87] മുഴുവര്‍ണ്ണപ്പീലികള്‍

[01:50.37] (Chorus)

[01:59.12] കിലുങ്ങുന്ന ചിരിയില്‍

[02:03.37] മുഴുവര്‍ണ്ണപ്പീലികള്‍

[02:07.38] ചിറകുള്ളമിഴികള്‍

[02:11.37] നനയുന്ന പൂവുകള്‍

[02:15.62] മനസ്സിന്‍റെയോരം

[02:19.63] ഒരു മലയടിവാരം

[02:23.88] അവിടൊരു പുതിയ പുലരിയോ

[02:27.87] അറിയാതെ മനസ്സറിയാതെ

[02:34.13] (Music)

[02:35.87] വെള്ളിച്ചില്ലും വിതറി

[02:39.87] തുള്ളിത്തുള്ളി ഒഴുകും

[02:44.13] പൊരിനുര ചിതറും കാട്ടരുവി

[02:47.62] പറയാമോ നീ

[02:51.88] എങ്ങാണു സംഗമം

[02:56.13] എങ്ങാണു സംഗമം

[02:59.62] (Music)

[03:26.37] അനുവാദമറിയാന്‍

[03:29.12] അഴകൊന്നു നുള്ളുവാന്‍

[03:32.37] (Chorus)

[03:41.37] അനുവാദമറിയാന്‍

[03:45.38] അഴകൊന്നു നുള്ളുവാന്‍

[03:49.38] അറിയാതെ പിടയും

[03:53.63] വിരലിന്‍റെ തുമ്പുകള്‍

[03:57.87] അതിലോല ലോലം

[04:01.62] അതുമതി മൃദുഭാരം

[04:06.13] അതിലൊരു പുതിയ ലഹരിയോ

[04:09.88] അറിയാമോ

[04:13.13] നിനക്കറിയാമോ

[04:17.62] (Music)

[04:18.37] വെള്ളിച്ചില്ലും വിതറി

[04:22.13] തുള്ളിത്തുള്ളി ഒഴുകും

[04:26.37] പൊരിനുര ചിതറും കാട്ടരുവി

[04:29.88] പറയാമോ നീ

[04:34.13] എങ്ങാണു സംഗമം

[04:38.12] എങ്ങാണു സംഗമം

[04:41.63] (Chorus)

[04:42.63] വെള്ളിച്ചില്ലും വിതറി

[04:46.62] തുള്ളിത്തുള്ളി ഒഴുകും

[04:50.63] പൊരിനുര ചിതറും കാട്ടരുവി

[04:54.37] പറയാമോ നീ

[04:58.63] എങ്ങാണു സംഗമം

[05:02.87] എങ്ങാണു സംഗമം

[05:06.37] (The End)