Chandanathil Kadanjeduthoru
[00:04.14] (Music)
[00:13.14] ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം
[00:25.14] മഞ്ഞുതുള്ളികൾ തഴുകിയൊഴുകും മധുരഹേമന്ദം
[00:34.39] പ്രിയയോ കാമശിലയോ -
[00:38.65] നീയൊരു പ്രണയഗീതകമോ
[00:43.39] ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം
[00:54.64] (Music)
[01:16.64] ഗാനമേ നിൻ രാഗഭാവം താമരത്തനുവായ്
[01:26.14] ഇതളിട്ടുണരും താളലയങ്ങൾ
[01:31.14] ഇതളിട്ടുണരും താളലയങ്ങൾ
[01:35.65] ഈറൻ പൂന്തുകിലായ്
[01:39.89] രതിയോ രാഗനദിയോ
[01:44.14] നീ സുഖരംഗസോപാനമോ
[01:49.64] ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം
[01:58.89] (Music)
[02:22.39] ഓമനേ നിൻ മന്ദഹാസം പൂനിലാക്കുളിരായ്
[02:31.89] കുങ്കുമമണിയും ലോലകപോലം
[02:36.64] കുങ്കുമമണിയും ലോലകപോലം
[02:41.39] സന്ധ്യാമലരിതളായ്
[02:45.90] മധുവോ - പ്രേമനിധിയോ
[02:49.89] നീ സുഖ സ്വർഗ്ഗവാസന്തമോ
[02:55.39] ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം
[03:04.64] മഞ്ഞുതുള്ളികൾ തഴുകിയൊഴുകും മധുരഹേമന്ദം
[03:14.14] പ്രിയയോ കാമശിലയോ -
[03:18.14] നീയൊരു പ്രണയഗീതകമോ
[03:23.40] ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം
[03:32.64] (The End)
