Lrc Player

Innale Ende Nenjile

K J Yesudas
[04:48.44]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:06.15] (Music)

[00:39.39] ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ

[00:44.65] കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ...

[00:48.40] കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ

[00:53.65] ഞാനിന്നൊറ്റക്കു നിന്നില്ലേ...

[00:57.40] (Music)

[01:03.14] ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ

[01:08.40] കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ...

[01:12.14] കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ

[01:17.40] ഞാനിന്നൊറ്റക്കു നിന്നില്ലേ...

[01:21.39] (Music)

[01:57.14] ദൂരേ നിന്നും പിന്‍ വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ലാ...

[02:03.14] കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴയാരും തുടച്ചില്ല

[02:09.40] ദൂരേ നിന്നും പിന്‍ വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ലാ...

[02:15.15] കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴയാരും തുടച്ചില്ല...

[02:21.15] ചന്ദനപ്പൊന്‍ ചിതയില്‍ എന്റെ അച്ഛനെരിയുമ്പോള്‍

[02:27.14] മച്ചകത്താരൊ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ....അമ്പലപ്രാവുകളോ...

[02:36.40] ഇന്നലേ.... ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ

[02:47.39] കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ...

[02:51.15] കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ

[02:56.64] ഞാനിന്നൊറ്റക്കു നിന്നില്ലേ...

[03:00.39] (Music)

[03:33.40] ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകള്‍ ആദ്യം തുറന്നു തന്നു....

[03:39.15] കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈതന്നു കൂടെ വന്നു....

[03:45.39] ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകള്‍ ആദ്യം തുറന്നു തന്നു....

[03:51.15] കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈതന്നു കൂടെ വന്നു....

[03:56.90] ജീവിത പാതകളില്‍ ഇനി എന്നിനി കാണും നാം

[04:02.89] മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലര്‍ന്നീടുമോ...

[04:09.15] പുണ്യം പുലര്‍ന്നീടുമോ...

[04:12.40] ഇന്നലേ.... ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ

[04:23.39] കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ...

[04:27.40] കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ

[04:32.64] ഞാനിന്നൊറ്റക്കു നിന്നില്ലേ...

[04:36.39] ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ...

[04:41.90] ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ...

[04:46.89] (The End)