Lrc Player

Poomuthole Nee

Vijay Yesudas
[04:47.14]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.39] (Music)

[00:34.64] പൂമുത്തോളേ നീയെരിഞ്ഞ

[00:38.15] വഴിയിൽ ഞാൻ മഴയായി

[00:40.64] പെയ്തെടി

[00:42.65] ആരീരാരം ഇടറല്ലെ

[00:45.65] മണിമുത്തേ കണ്മണീ

[00:51.15] മാറത്തുറക്കാനിന്നോളം തണലെല്ലാം

[00:56.14] വെയിലായി കൊണ്ടെടീ

[00:59.89] മാനത്തോളം മഴവില്ലായ്

[01:02.40] വളരേണം എൻമണീ

[01:08.15] ആഴിത്തിരമാല പോലെ

[01:12.14] കാത്തു നിന്നെയേൽക്കാം

[01:16.39] പീലിച്ചെറു തൂവൽ വീശി

[01:20.40] കാറ്റിലാടി നീങ്ങാം

[01:25.15] കനിയേ ഇനിയെൻ

[01:29.15] കനവിതളായ് നീ വാ

[01:33.40] നിധിയേ മടിയിൽ

[01:37.89] പുതുമലരായ് വാ വാ

[01:44.65] (Music)

[01:46.15] പൂമുത്തോളേ നീയെരിഞ്ഞ

[01:50.14] വഴിയിൽ ഞാൻ മഴയായി

[01:52.39] പെയ്തെടി

[01:55.14] ആരീരാരം ഇടറല്ലെ

[01:57.64] മണിമുത്തേ കണ്മണീ

[02:02.90] (Music)

[02:37.65] ആരും കാണാ മേട്ടിലേ

[02:41.64] തിങ്കൾ നെയ്യും കൂട്ടിലേ

[02:45.39] ഇണക്കുയിൽ പാടും പാട്ടിൻ

[02:49.64] താളം പകരാം

[02:53.89] പേർമണിപ്പൂവിലെ

[02:58.15] തേനോഴുകും നോവിനെ

[03:02.15] ഓമൽച്ചിരി നൂറും നീർത്തി

[03:06.90] മാറത്തൊതുക്കാം

[03:11.14] സ്നേഹക്കളിയോടമേറി

[03:15.15] നിൻ തീരത്തെന്നും കാവലായ്

[03:19.15] മോഹക്കൊതി വാക്കു തൂകി

[03:23.39] നിൻചാരത്തെന്നും ഓമലായ്

[03:27.40] എന്നെന്നും കണ്ണേ നിൻ കൂട്ടായ്

[03:31.15] നെഞ്ചിൽ പുഞ്ചിരി തൂകുന്ന

[03:34.14] പൊന്നോമൽ പൂവുറങ്ങ്

[03:36.40] പൂമുത്തോളേ നീയെരിഞ്ഞ

[03:40.39] വഴിയിൽ ഞാൻ മഴയായി

[03:42.64] പെയ്തെടി

[03:45.15] ആരീരാരം ഇടറല്ലെ

[03:47.89] മണിമുത്തേ കണ്മണീ

[03:53.15] മാറത്തുറക്കാനിന്നോളം തണലെല്ലാം

[03:58.14] വെയിലായി കൊണ്ടെടീ

[04:01.90] മാനത്തോളം മഴവില്ലായ്

[04:04.67] വളരേണം എൻമണീ

[04:10.39] ആഴിത്തിരമാല പോലെ

[04:14.15] കാത്തു നിന്നെയേൽക്കാം

[04:18.64] പീലിച്ചെറു തൂവൽ വീശി

[04:22.40] കാറ്റിലാടി നീങ്ങാം

[04:27.40] കനിയേ ഇനിയെൻ

[04:31.15] കനവിതളായ് നീ വാ

[04:35.90] നിധിയേ മടിയിൽ

[04:39.65] പുതുമലരായ് വാ വാ

[04:43.90] (The End)