Muthumani Thoovaltharam
[00:01.90] (Music)
[00:26.14] മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം
[00:34.64] മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം
[00:42.89] നറുപൂവിതളില്‍ മധുരം പകരാന്‍
[00:51.65] ചെറുപൂങ്കാറ്റായി മെല്ലെ താരാട്ടാം
[01:00.14] എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളേ...
[01:07.15] മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം
[01:16.14] (Music)
[01:42.64] കരളില്‍ വിളങ്ങി നില്‍പ്പൂ ഒരു സൂര്യ കാരുണ്യം
[01:51.65] സായാഹ്നമായി താലോലമായി
[01:59.40] കരളില്‍ വിളങ്ങി നില്‍പ്പൂ ഒരു സൂര്യ കാരുണ്യം
[02:08.65] സായാഹ്നമായി താലോലമായി
[02:16.90] ഈ സ്നേഹസന്ധ്യയില്‍ ജീവന്‍റെ കൂട്ടിലെന്‍
[02:26.14] താരിളം കിളികളെ ചേക്കേറുമോ
[02:34.14] മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം
[02:43.15] (Music)
[03:18.14] കനിവാര്‍ന്ന രാത്രി വിണ്ണില്‍ അഴകിന്‍റെ പീലി നീര്‍ത്താം
[03:27.14] ഊഞ്ഞാലിടാം പൂ പാലയില്‍
[03:34.89] കനിവാര്‍ന്ന രാത്രി വിണ്ണില്‍ അഴകിന്‍റെ പീലി നീര്‍ത്താം
[03:44.39] ഊഞ്ഞാലിടാം പൂ പാലയില്‍
[03:52.65] തിങ്കള്‍ക്കൊതുമ്പില്‍ പാലാഴി നീന്താം
[04:01.40] പൊന്നിളം കിളികളേ കളിയാടിവാ
[04:08.39] (Music)
[04:09.64] മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം
[04:17.90] നറുപൂവിതളില്‍ മധുരം പകരാന്‍
[04:26.64] ചെറുപൂങ്കാറ്റായി മെല്ലെ താരാട്ടാം
[04:35.14] എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളേ
[04:41.39] (Music)
[04:52.65] (The End)
