Vezhambal Kezhum - Karaoke - Olangal
[00:39.40] വേഴാമ്പൽ കേഴും വേനൽ കുടീരം നീ 2
[00:52.91] ഏകാകിനി നിന്നോർമ്മകൾ
[00:57.16] എതോ നിഴൽ ചിത്രങ്ങളായ്
[01:01.66] (വേഴാമ്പൽ...)2
[01:54.16] ഈ വഴി ഹേമന്തമെത്രവന്നൂ
[01:58.41] ഈറനുടുത്തു കൈകൂപ്പി നിന്നൂ
[02:02.92] എത്ര വസന്തങ്ങൾ നിന്റെ മുന്നിൽ
[02:06.91] പുഷ്പപാത്രങ്ങളിൻ തേൻ പകർന്നൂ
[02:11.42] മായികാ മോഹമായ് മാരിവിൽ മാലയായ്
[02:15.91] മായുന്നുവോ മായുന്നുവോ
[02:24.66] ഓർമ്മകൾ കേഴുന്നുവോ
[02:28.91] വേഴാമ്പൽ കേഴും വേനൽ കുടീരം നീ
[02:35.41] ഏകാകിനി നിന്നോർമ്മകൾ
[02:40.16] എതോ നിഴൽ ചിത്രങ്ങളായ്
[02:44.15] വേഴാമ്പൽ കേഴും വേനൽ കുടീരം നീ
[03:21.42] ജീവനിൽ കണ്ണുനീർ വാറ്റിവെയ്ക്കും
[03:25.91] ഈ വെറും ഓർമ്മകൾ കാത്തു വയ്ക്കും
[03:30.42] ജീവിതം തുള്ളിത്തുടിച്ചു നിൽക്കും
[03:34.41] പൂവിതൾ തുമ്പിലെ തുള്ളിപോലെ
[03:38.91] വാരിളം പൂവുകൾ വാടി വീണാലുമീ
[03:47.66] വാടികളിൽ വണ്ടുകളായ്
[03:51.90] ഓർമ്മകൾ പാറുന്നുവോ
[03:56.41] വേഴാമ്പൽ കേഴും വേനൽ കുടീരം നീ
[04:03.66] ഏകാകിനി നിന്നോർമ്മകൾ
[04:07.41] എതോ നിഴൽ ചിത്രങ്ങളായ്
[04:11.66] വേഴാമ്പൽ കേഴും വേനൽ കുടീരം നീ
