Nee madhu pakaru
[00:04.90] ആ..ആ...
[00:30.40] നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ
[00:39.39] നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ
[00:47.15] നീ മായല്ലേ..മറയല്ലേ..നീലനിലാവൊളിയേ
[00:55.41] നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ
[01:28.90] മണിവിളക്കു വേണ്ടാ മുകിൽ കാണേണ്ടാ
[01:33.15] ഈ പ്രേമ സല്ലാപം
[01:37.15] കളിപറഞ്ഞിരിക്കും കിളിതുടങ്ങിയല്ലോ
[01:41.40] തൻ രാഗ സംഗീതം
[01:45.65] ഇരു കരളുകളിൽ വിരുന്നു വന്നു മായാത്ത മധുമാസം
[01:53.90] നീ മായല്ലേ..മറയല്ലേ..നീലനിലാവൊളിയേ
[02:02.15] നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ
[02:36.40] മാന കഥ പറഞ്ഞു താരം കേട്ടിരുന്നു
[02:39.89] ആകാശ മണിയറയിൽ
[02:43.90] മിഴിയറിയാതെ നിൻ ഹൃദയമിതിൽ
[02:47.90] ഞാൻ ചോരനായ് കടന്നു
[02:52.15] ഉടലറിയാതെ ഉലകറിയാതെ നിൻ മാനസം കവർന്നു
[03:00.40] നീ മായല്ലേ..മറയല്ലേ..നീലനിലാവൊളിയേ
[03:09.15] നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ
[00:00.00] ♪
