Lrc Player

Thennal vannathum

Ks Chitra
[04:15.92]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:39.63] തെന്നൽ വന്നതും... പൂവുലഞ്ഞുവോ

[00:48.88] പൂവുലഞ്ഞതും.. ഇളം തെന്നൽ മെല്ലെ

[00:56.14] വന്നുവോ കടംകഥയല്ലയോ

[01:01.39] തെന്നൽ വന്നതും... പൂവുലഞ്ഞുവോ

[01:40.13] അണയാത്ത രാവിന്റെ കൂട്ടിൽ

[01:44.87] അരയാൽക്കിളിപെണ്ണൂ പാടി

[01:49.38] അതു കേട്ടുറങ്ങാതെ ഞാനും

[01:54.13] അറിയാതെ രാപ്പാടിയായി

[01:58.63] അഴലിൻ മഴയിൽ അലയുമ്പൊഴും

[02:03.64] അഴകിൻ നിഴലിൽ അലിയുന്നുവോ

[02:08.63] മാനത്തെ മച്ചിൽ നിന്നും

[02:11.39] അമ്പിളി താഴോട്ടിറങ്ങി വന്നോ

[02:13.89] താമരപൂങ്കുളത്തിൽ

[02:15.89] തണുപ്പിൽ നീന്തിക്കുളിച്ചിടുന്നോ

[02:18.88] തെന്നൽ വന്നതും... പൂവുലഞ്ഞുവോ

[02:57.63] ഒരു കോടി മാമ്പൂക്കിനാക്കൾ

[03:02.13] ഒരു മഞ്ഞു കാറ്റിൽ കൊഴിഞ്ഞൂ

[03:06.87] അതിലെന്റെ പേരുള്ള പൂവിൽ

[03:11.88] ഒരു മൌനമുണ്ടായിരുന്നൂ

[03:16.38] ഇനിയും വരുമോ കിളിവാതിലിൽ

[03:21.38] പനിനീർ കുയിലേ കുളിരോടെ നീ

[03:27.88] ആടുന്നുണ്ടാടുന്നുണ്ടേ മനസ്സിൽ മാമയിലാടുന്നുണ്ടേ മാരിവിൽ പീലിയേഴും വിരിച്ചെൻ മോഹങ്ങളാടുന്നുണ്ടേ

[03:36.14] തെന്നൽ വന്നതും... പൂവുലഞ്ഞുവോ

[03:45.87] പൂവുലഞ്ഞതും.. ഇളം തെന്നൽ മെല്ലെ

[03:53.37] വന്നുവോ കടംകഥയല്ലയോ