Lrc Player

Totturummi Irikkan

Devanand
[04:54.43]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:25.18] തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായീ

[00:28.18] നിന്നെ

[00:29.18] കട്ടെടുത്തു പറക്കാന്‍ കൊതിയായീ

[00:31.69] മുല്ലമുടിച്ചുരുളില്‍ മുകിലായീ ഒന്നു

[00:34.43] മൂടിപ്പുതച്ചിരുന്നാല്‍ മതിയായീ

[00:37.44] എന്നാളും എന്നാളും എന്റേതല്ലേ നീ

[00:43.43] എന്താണീ കണ്ണില്‍ പരിഭവം.. ആ....

[00:49.43] മറ്റാരും കാണാക്കൗതുകം...

[00:55.19] തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായീ നിന്നെ

[00:58.18] കട്ടെടുത്തു പറക്കാന്‍ കൊതിയായീ

[01:00.93] മുല്ലമുടിച്ചുരുളില്‍ മുകിലായീ ഒന്നു

[01:03.93] മൂടിപ്പുതച്ചിരുന്നാല്‍ മതിയായീ

[01:39.44] കാത്തുനിന്ന മഴപൂത്തുനിന്ന പുഴയോ..രം

[01:43.93] ഓരോ...ന്നോര്‍ത്തു പാടുമൊരു

[01:47.19] പാട്ടുകൊണ്ടു വരവേല്‍ക്കാം നിന്നെ..

[01:51.43] പാതി ചാരിയൊരു വാതിലിന്റെയഴിയോരം

[01:54.69] നീയാം..

[01:57.68] നെയ്‌വിളക്കിന്നൊളി നീട്ടി

[01:59.43] നില്‍ക്കുമൊരു സന്ധ്യേ സന്ധ്യേ..

[02:03.18] മെല്ലെയെന്നെ വിളിച്ചുണര്‍ത്തല്ലേ

[02:06.18] വെയില്‍ക്കിളി ഉറങ്ങട്ടെ ഞാന്‍

[02:09.18] എന്നും നിന്റെയടുത്തിരിപ്പില്ലേ

[02:12.44] പനിനീര്‍ത്തുള്ളീ നനയട്ടെ ഞാന്‍

[02:15.43] നീയില്ലാതെന്നോര്‍മ്മകള്‍....

[02:20.93] എന്നാളും എന്നാളും എന്റേതല്ലേ നീ

[02:27.44] എന്താണീ കണ്ണില്‍ പരിഭവം.. ആ....

[02:33.43] മറ്റാരും കാണാക്കൗതുകം...

[02:38.93] തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായീ നിന്നെ

[02:41.94] കട്ടെടുത്തു പറക്കാന്‍ കൊതിയായീ

[02:44.68] മുല്ലമുടിച്ചുരുളില്‍ മുകിലായീ ഒന്നു

[02:47.68] മൂടിപ്പുതച്ചിരുന്നാല്‍ മതിയായീ

[03:20.18] ഇത്ര നാളുമൊരു മുത്തു

[03:21.93] കോര്‍ക്കുമിടനെഞ്ചില്‍ ഞാനാം

[03:26.43] തത്തവന്നു കതിര്‍കൊത്തിയെന്നതറിയാമോ

[03:29.43] പൊന്നേ..

[03:32.43] നീയെറിഞ്ഞ മഴമിന്നലേറ്റതറിയാതെ

[03:36.18] ഞാനാം

[03:38.69] മാരിവില്ലു മിഴിപൂട്ടി നിന്നതറിയാമോ

[03:41.92] കണ്ണേ..

[03:44.17] മെല്ലെ മുന്നില്‍ ഒളിച്ചിരിക്കല്ലേ

[03:47.18] കുയില്‍ക്കിളീ കുളിരട്ടെ ഞാന്‍

[03:49.92] എന്നും നിന്റെ മിഴിക്കടുത്തില്ലേ

[03:52.68] മയില്‍പ്പിടേ മയങ്ങട്ടെ ഞാന്‍

[03:56.18] നീയില്ലാതില്ലെന്‍ രാത്രികള്‍....

[04:01.42] എന്നാളും എന്നാളും എന്റേതല്ലേ നീ

[04:07.92] എന്താണീ കണ്ണില്‍ പരിഭവം.. ആ....

[04:13.93] മറ്റാരും കാണാക്കൗതുകം...

[04:19.42] തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായീ നിന്നെ

[04:22.43] കട്ടെടുത്തു പറക്കാന്‍ കൊതിയായീ

[04:25.43] മുല്ലമുടിച്ചുരുളില്‍ മുകിലായീ ഒന്നു

[04:28.43] മൂടിപ്പുതച്ചിരുന്നാല്‍ മതിയായീ

[04:31.17] എന്നാളും എന്നാളും എന്റേതല്ലേ നീ

[04:37.43] എന്താണീ കണ്ണില്‍ പരിഭവം..

[04:42.42] ആ....

[04:44.17] മറ്റാരും കാണാക്കൗതുകം...