Lrc Player

Muttathe mulle chollu

Kj yesudas
[04:11.85]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:30.39] മുറ്റത്തെ മുല്ലേ ചൊല്ല്

[00:32.89] കാലത്തെ നിന്നെ കാണാൻ

[00:35.64] വന്നെത്തും തമ്പ്രാൻ ആരാരോ

[00:40.63] ഒന്നെന്നും മിണ്ടിടാതെ

[00:43.14] കാതോരം തന്നിടാതെ

[00:45.64] എങ്ങെങ്ങോ മായുന്ന ആരാരോ ..

[00:50.88] പേരില്ലേ നാളില്ലേ

[00:53.14] എന്താന്നെന്നെ ഏതന്നെന്നെ

[00:55.89] എന്തെന്നോ ഏതെന്നോ

[00:58.14] മിണ്ടാനൊന്നും നിന്നെയില്ലെന്നോ …

[01:00.89] മുറ്റത്തെ മുല്ലേ ചൊല്ല്

[01:03.39] കാലത്തെ നിന്നെ കാണാൻ

[01:05.88] വന്നെത്തും തമ്പ്രാൻ ആരാരോ

[01:10.89] മുറ്റത്തെ മുല്ലേ ചൊല്ല് ....

[01:36.38] കൈയെത്തും ദൂരെയില്ലേ

[01:38.89] ദൂരത്തോ മേയുന്നില്ലേ

[01:41.39] മേയുമ്പോൾ എല്ലാം നുള്ളും നാടോടിയല്ലേ

[01:46.39] നാടോടി പാട്ടും പാടി

[01:48.89] ഉഞ്ഞാലിലാടുന്നില്ലേ

[01:51.38] ആടുമ്പോൾ കൂടെയാടാൻ പെണ്ണെ നീയില്ലെ ..

[01:56.63] കള്ളിപ്പെണ്ണിന്റെ കള്ളകണ്ണെന്നോ

[01:59.38] മിന്നിച്ചിങ്ങുന്നേ ..

[02:01.39] മുറ്റത്തെ മുല്ലേ ചൊല്ല്

[02:03.89] കാലത്തെ നിന്നെ കാണാൻ

[02:06.38] വന്നെത്തും തമ്പ്രാൻ ആരാരോ

[02:11.89] മുറ്റത്തെ മുല്ലേ ചൊല്ല് ....

[02:18.39] sufiyan

[02:47.14] മഞ്ഞെതോ ചൂടും തേടി

[02:49.89] തീരത്തായി ഓടുന്നില്ലേ

[02:52.38] തീരത്തെ ചേമ്പിൽ മേലേ ആറാടുന്നില്ലേ

[02:57.39] ആറാട്ടു തീരും നേരം

[02:59.88] മൂവാണ്ടൻ മാവിന്കൊമ്പിൽ

[03:02.39] ചോദിക്കാതെന്നും താനേ ചായുന്നോന്നല്ലേ ..

[03:07.64] കണ്ടിട്ടുണ്ടെന്നെ മയകാട്ടാതെ

[03:10.14] കൊഞ്ചികുന്നില്ലേ ..

[03:12.89] മുറ്റത്തെ മുല്ലേ ചൊല്ല്

[03:15.14] കാലത്തെ നിന്നെ കാണാൻ

[03:17.64] വന്നെത്തും തമ്പ്രാൻ ആരാരോ

[03:22.64] ഒന്നെന്നും മിണ്ടിടാതെ

[03:25.39] കാതോരം തന്നിടാതെ

[03:28.13] എങ്ങെങ്ങോ മായുന്ന ആരാരോ ..

[03:32.64] പേരില്ലേ നാളില്ലേ,

[03:35.39] എന്താന്നെന്നെ ഏതന്നെന്നെ

[03:38.14] എന്തെന്നോ ഏതെന്നോ

[03:40.64] മിണ്ടാനൊന്നും നിന്നെയില്ലെന്നോ …

[03:43.13] മുറ്റത്തെ മുല്ലേ ചൊല്ല്

[03:45.38] കാലത്തെ നിന്നെ കാണാൻ

[03:48.14] വന്നെത്തും തമ്പ്രാൻ ആരാരോ

[03:52.88] മുറ്റത്തെ മുല്ലേ ചൊല്ല് ....