Lrc Player

Anuragathin velayil

Vineeth sreenivasan
[04:25.82]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:18.85] ആ ആ ..

[00:34.59] അനുരാഗത്തിൽ വേളയിൽ

[00:37.84] വരമായി വന്നൊരു സന്ധ്യയിൽ

[00:41.59] മനമേ നീ പാടു പ്രേമാർദ്രം

[00:49.09] അനുരാഗത്തിൽ വേളയിൽ

[00:53.10] വരമായി വന്നൊരു സന്ധ്യയിൽ

[00:56.59] മനമേ നീ പാടു പ്രേമാർദ്രം

[01:04.35] ഉലയുന്നുണ്ടെൻ നെഞ്ചകം

[01:08.34] അവളീ മണ്ണിൻ വിസ്മയം

[01:12.09] ഇനിയെന്റെ മാത്രം എന്റെ മാത്രം

[01:19.59] അനുരാഗത്തിൽ വേളയിൽ

[01:23.60] വരമായി വന്നൊരു സന്ധ്യയിൽ

[01:27.35] മനമേ നീ പാടു പ്രേമാർദ്രം

[01:35.10] സായെബാ സായെബാ സായെബാ….

[01:41.10] സായെബാ സായെബാ സായെബാ….

[02:09.84] നുരയുമോരുടയാടയിൽ ….

[02:17.60] നുരയുമോരുടയാടയിൽ മറയുവതു നിന്നേ അഴകു

[02:24.84] കനവിലിന്നൊരു കനിവുമില്ലാതിനിയമുറിവു തന്നു നീ

[02:32.35] നിറയൂ ജീവനിൽ നീ നീനിറയൂ

[02:39.60] അണയൂ വിചനവീഥിയിൽ അണയൂ

[02:47.34] അവളെൻ നെഞ്ചിൻ നിസ്വനം ഓ ഓ

[02:55.09] അവളീ മണ്ണിൻ വിസ്മയം ഓ ഓ

[03:02.10] കുളിരുന്നുണ്ടീ തീ നാളം

[03:10.59] ആ ആ ആ ആ

[03:25.84] അനുരാഗത്തിൽ വേളയിൽ

[03:29.60] വരമായി വന്നൊരു സന്ധ്യയിൽ

[03:33.36] മനമേ നീ പാടു പ്രേമാർദ്രം

[03:40.59] ഉലയുന്നുണ്ടെൻ നെഞ്ചകം

[03:44.84] അവളീ മണ്ണിൻ വിസ്മയം

[03:48.59] ഇനിയെന്റെ മാത്രം എന്റെ മാത്രം

[03:55.84] അനുരാഗത്തിൽ……… വരമായി വന്നൊരു……

[04:03.59] മനമേ നീ പാടു പ്രേമാർദ്രം