Lrc Player

Onnanam kunnin mele

MG sreekumar
[05:05.14]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:22.02] ഒന്നാനാം കുന്നിന്‍ മേലെ കൈതോല കൂടും കൂട്ടി

[00:27.52] കൂടെ നീ‍ പോരാമോ വേണുന്നൊളെ

[00:32.53] ഇബിലിസേ കാണാ പൂവും മക്കേലെ മുത്തും തന്നാല്‍

[00:37.78] കൂടെ ഞാന്‍ പോരാമേ വേണുന്നൊനേ..

[00:42.53] പൂവു മൂടി പൂതി തീര്‍ത്തു ബീവി ആക്കിടാം

[00:47.27] മാരിവില്ലു നൂലു നൂത്തു താലി ചാര്‍ത്തിടാം

[00:52.28] വേറാരും കാണാത്തപൂമീന്‍ തുള്ളും മാരാനെ

[00:58.02] കൂടേ ഞാന്‍ പോരാമേ വേണുന്നോനെ...

[01:02.53] ഒന്നാനാം കുന്നിന്‍ മേലെ കൈതോല കൂടും കൂട്ടി

[01:08.03] കൂടെ നീ‍ പോരാമോ വേണുന്നൊളെ

[01:43.27] കൊഞ്ചി വന്ന കാറ്റുരുമ്മി നൊന്താലോ

[01:46.03] നെഞ്ചില്‍ വച്ചു മുത്തമിട്ടു പാടും ഞാന്‍

[01:48.28] മുള്ളു കൊണ്ടു കൈ മുറിഞ്ഞു വന്നാലോ

[01:50.77] ഖല്‍ബില്‍ നിന്നു നെയ്യെടുത്തു തൂവും ഞാന്‍

[01:53.78] പിറ പോലെ കാണാന്‍ നോമ്പേറ്റി ഞാനും

[01:58.27] വിളി കേള്‍ക്കുവാനായ് ഞാന്‍ നോറ്റു കാലം

[02:03.52] നീല നിലാവൊളി വെണ്ണൊലിയാ‍ല്‍‍‍ പൂശിയ പച്ചിലയാല്‍

[02:08.53] നാമൊരു മാളിക തീര്‍ക്കുകയായ്

[02:11.02] ആശകള്‍ പൂക്കുകയായ്

[02:13.27] അതില്‍ ആവോളം വാഴാനായ് നീയെന്‍ കൂടെ പോരാമോ..

[02:21.77] കൂടെ ഞാന്‍ പോരാമെ വേണുന്നോനേ..

[02:23.27] ഒന്നാനാം കുന്നിന്‍ മേലെ കൈതോല കൂടും കൂട്ടി

[02:29.01] കൂടെ നീ‍ പോരാമോ വേണുന്നൊളെ

[02:34.02] ഇബിലിസേ കാണാ പൂവും മക്കേലെ മുത്തും തന്നാല്‍

[02:39.03] കൂടെ ഞാന്‍ പോരാമേ വേണുന്നൊനേ..

[03:25.02] കോടിയ കണ്ണടഞ്ഞു നീറുമ്പോള്‍

[03:27.28] സ്വപ്നത്തിന്‍ മയ്യെഴുതി ഒപ്പും ഞാന്‍

[03:29.52] കക്കയിട്ടു തട്ടമിട്ടു വന്നാലോ

[03:32.02] കുപ്പിവളക്കൈ പിടിച്ചു കൂടും ഞാന്‍

[03:34.78] കൊതി തീരെ കാണാന്‍ കൂടൊന്നു നാളെ

[03:39.52] മണിമാരനേറും ഈ ഗുലുമാലു..

[03:44.51] പ്ലാവില കൂട്ടിയ തൊപ്പികളാല്‍

[03:47.03] പാദുഷ കെട്ടി വരാം

[03:49.52] മാന്തളിര്‍ ചൂടിയ വീഥിയൊരാള്‍

[03:52.27] മാറിലണിഞ്ഞലിയാം

[03:54.26] ഇനി നാളേറെ വാഴാനായ് നീയെന്‍ കൂടെ പോരാമോ

[03:59.77] കൂടെ ഞാന്‍ പോരാമെ വേണുന്നൊനെ..

[04:05.28] ഒന്നാനാം കുന്നിന്‍ മേലെ കൈതോല കൂടും കൂട്ടി

[04:10.03] കൂടെ നീ‍ പോരാമോ വേണുന്നൊളെ

[04:14.77] ഇബിലിസേ കാണാ പൂവും മക്കേലെ മുത്തും തന്നാല്‍

[04:20.02] കൂടെ ഞാന്‍ പോരാമേ വേണുന്നൊനേ..

[04:24.77] പൂവു മൂടി പൂതി തീര്‍ത്തു ബീവി ആക്കിടാം

[04:30.02] മാരിവില്ലു നൂലു നൂത്തു താലി ചാര്‍ത്തിടാം

[04:34.77] വേറാരും കാണാത്തപൂമീന്‍ തുള്ളും മാരാനെ

[04:40.26] കൂടേ ഞാന്‍ പോരാമേ വേണുന്നോനെ...