Kadaniyum kaalchimbe
[00:20.36] ഹേയ്... കാടണിയും കാൽചിലമ്പേ
[00:23.11] കാനനമൈനേ
[00:25.62] കാട്ടു ഞാവൽ കാ പഴുത്തേ നീ വരുകില്ലേ...
[00:30.87] കനവു നിറച്ചീ ഞാനെൻ ചിറകു നനച്ചേ
[00:35.61] കളിയിലൊളിച്ചേ ഞാനീ കാടാകേ....
[00:39.86] ഹേ.. ഹേയ്....
[00:41.11] കാടണിയും കാൽചിലമ്പേ കാനനമൈനേ
[00:45.87] കാട്ടു ഞാവൽ കാ പഴുത്തേ നീ വരുകില്ലേ...
[01:17.11] ഉം.... മാനം മുട്ടും മാമരക്കാടും
[01:19.85] ആരും കാണാ താഴ്വരത്തോടും
[01:22.36] കുന്നിമണിയെന്നതു പോലെ ഞാനമ്മാനമാടിടാം പെണ്ണേ...
[01:29.11] കുന്നിറങ്ങും ചെമ്മുകിൽ ചോപ്പും
[01:30.86] അന്തിക്കെത്തും മഞ്ഞും തണുപ്പും
[01:32.61] ഓമനകൾ കുടിലിലിവിടെ കിളിയേ...
[01:37.36] കാന്താരിച്ചുവപ്പല്ലേ.... കാട്ടാറിൻ ചിരിയല്ലേ...
[01:42.85] മുന്നിലെത്തി പങ്ങിപ്പതുങ്ങുമ്പോൾ
[01:45.36] പൊന്മാനാവണു നീ...
[01:47.62] തിരകിയലഞ്ഞേ ഞാൻ നിൻ ചിരിയിലലിഞ്ഞേ...
[01:52.36] ഉടലിതുണർന്നേ പീലിക്കാവായീ...
[01:57.35] ഹേ.. ഹേയ്....
[01:58.61] കാടണിയും കാൽചിലമ്പേ കാനനമൈനേ
[02:03.12] കാട്ടു ഞാവൽ കാ പഴുത്തേ നീ വരുകില്ലേ...
[02:31.61] ഏയ്... കാറണിയും ആടിക്കറുപ്പി
[02:34.36] ആടുകേറാ മാമലമേട്ടിൽ...
[02:36.61] തേനെടുത്ത് കരളിന്നിലയിൽ
[02:39.36] തന്നതല്ലേ നീയെൻ പൊന്നേ...
[02:41.86] മാരിയമ്മൻ കോവിലിലിന്നേ
[02:44.61] വേലക്കാലം വന്നു കഴിഞ്ഞേ...
[02:46.86] ചാന്തും പൊട്ടും വളയും വേണ്ടേടീ കിളിയേ...
[02:50.61] തെമ്മാടിപ്പുലി പോലെ
[02:54.11] എങ്ങോട്ടമ്മായണു കാറ്റേ...
[02:55.61] മുന്നിലെത്തും ചിങ്കാരിപ്പെണ്ണിനെ
[02:57.61] കണ്ടാൽ മിണ്ടല്ലേ...
[02:59.86] മനസ്സു നിറഞ്ഞേ...
[03:02.11] പുഴയില് അലകളുലഞ്ഞേ...
[03:04.86] മഴയിലലിഞ്ഞേ...
[03:07.36] നീ രാവാകേ...
[03:10.12] കാടണിയും കാൽചിലമ്പേ
[03:12.61] കാനനമൈനേ
[03:15.11] കാട്ടു ഞാവൽ കാ പഴുത്തേ നീ വരുകില്ലേ...
[03:20.11] കനവു നിറച്ചീ ഞാനെൻ ചിറകു നനച്ചേ
[03:24.86] കളിയിലൊളിച്ചേ ഞാനീ കാടാകേ....
[03:29.36] ഉം....
