Lrc Player

Taralitha Ravil....

K J Yesudas
[05:12.19]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:11.39] BY .... SHAMNU...

[00:35.15] തരളിത രാവിൽ മയങ്ങിയോ സൂര്യമാനസം

[00:43.89] വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം

[00:52.39] ഏതു വിമൂക തലങ്ങളിൽ

[00:56.39] ജീവിതനൌകയിതേറുമോ

[01:00.64] ദൂരെ ദൂരെയായെൻ തീരമില്ലയോ

[01:09.39] (തരളിത രാവിൽ)

[02:00.90] എവിടെ ശ്യാമകാനന രംഗം

[02:07.14] എവിടെ തൂവലുഴിയും സ്വപ്നം

[02:13.65] കിളികളും പൂക്കളും നിറയുമെൻ പ്രിയവനം

[02:21.65] ഹൃദയം നിറയുമാർദ്രതയിൽ പറയൂ‍ സ്നേഹകോകിലമേ

[02:35.14] ദൂരെ ദൂരെയായെൻ തീരമില്ലയോ

[02:43.64] (തരളിത രാവിൽ)

[03:30.90] ഉണരൂ മോഹവീണയിലുണരൂ

[03:37.15] സ്വരമായ് രാഗസൌരഭമണിയൂ

[03:43.65] ഉണരുമീ കൈകളിൽ തഴുകുമെൻ കേളിയിൽ

[03:51.89] കരളിൽ വിടരുമാശകളാൽ

[03:58.15] മൊഴിയൂ സ്നേഹകോകിലമേ

[04:04.90] ദൂരെ ദൂരെയായെൻ തീരമില്ലയോ

[04:13.39] തരളിത രാവിൽ മയങ്ങിയോ സൂര്യമാനസം

[04:21.65] വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം

[04:30.65] ഏതു വിമൂക തലങ്ങളിൽ

[04:34.90] ജീവിതനൌകയിതേറുമോ

[04:38.90] ദൂരെ ദൂരെയായെൻ തീരമില്ലയോ

[04:47.90] (തരളിത രാവിൽ)