Jeevamshamayi
[00:10.94] ജീവാംശമായ് താനേ നീയെന്നിൽ
[00:16.43] കാലങ്ങൾ മുന്നേ വന്നൂ
[00:22.18] ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ്
[00:27.43] തോരാതെ പെയ്തൂ നീയേ
[00:31.93] പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിൻ
[00:38.93] കാല്പാടുതേടി അലഞ്ഞു ഞാൻ
[00:43.69] ആരാരും കാണാ മനസ്സിൻ
[00:47.19] ചിറകിലൊളിച്ച മോഹം
[00:49.43] പൊൻ പീലിയായി വളർന്നിതാ
[00:54.43] മഴപോലെയെന്നിൽ പൊഴിയുന്നു
[00:57.44] നേർത്തവെയിലായി വന്നു
[00:59.44] മിഴിയിൽ തൊടുന്നു പതിവായ്
[01:01.67] നിന്നനുരാഗം
[01:05.18] ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ
[01:07.43] നിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ
[01:11.70] ഈ അനുരാഗം
[01:27.43] മിന്നും കിനാവിൻ തിരിയായെൻ മിഴിയിൽ
[01:32.93] ദിനം കാത്തുവെയ്ക്കാം അണയാതെ നിന്നെ ഞാൻ
[01:38.18] ഇടനെഞ്ചിനുള്ളിലെ ചുടുശ്വാസമായി ഞാൻ
[01:43.18] ഇഴചേർത്തു വെച്ചിടാം വിലോലമായ്
[01:49.20] ഓരോ രാവും പകലുകളായിതാ
[01:54.69] ഓരോ നോവും മധുരിതമായിതാ
[01:59.68] നിറമേഴിൻ ചിരിയോടെ
[02:02.19] ഒളി മായാ മഴവില്ലായ്
[02:05.18] ഇനിയെൻ വാനിൽ തിളങ്ങി നീയേ
[02:10.94] മഴപോലെയെന്നിൽ പൊഴിയുന്നു
[02:13.18] നേർത്തവെയിലായി വന്നു
[02:17.68] മിഴിയിൽ തൊടുന്നു പതിവായ്
[02:20.20] നിന്നനുരാഗം
[02:22.19] ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ
[02:24.18] നിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ
[02:27.19] ഈ അനുരാഗം
[02:54.67] ജീവാംശമായ് താനേ നീയെന്നിൽ
[02:59.94] കാലങ്ങൾ മുന്നേ വന്നൂ
[03:17.93] ജനൽപ്പടി മേലേ
[03:19.18] ചുമരുകളാകെ വിരലാൽ നിന്നെ എഴുതി
[03:27.18] ഇടവഴിയാകെ അലഞ്ഞൊരു കാറ്റിൽ
[03:30.45] നീയാം ഗന്ധം തേടി
[03:37.95] ഓരോ വാക്കിൽ ഒരു നദിയായി നീ
[03:43.43] ഓരോ നോക്കിൽ ഒരു നിലവായി നീ
[03:48.69] തിര പാടും കടലാകും തളിരോമൽ മിഴിയാഴം
[03:53.94] തിരയുന്നൂ എൻ മനസ്സു മെല്ലെ
[04:11.19] ജീവാംശമായ് താനേ നീയെന്നിൽ
[04:16.43] കാലങ്ങൾ മുന്നേ വന്നൂ
[04:21.93] ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ്
[04:27.19] തോരാതെ പെയ്തൂ നീയേ
[04:32.93] പൂവാടി തേടി പറന്നു നടന്നു ശലഭമായ് നിൻ
[04:38.18] കാല്പാടുതേടി അലഞ്ഞു ഞാൻ
[04:43.43] ആരാരും കാണാ മനസ്സിൻ ചിറകിലൊളിച്ച മോഹം
[04:48.93] പൊൻ പീലിയായി വളർന്നിതാ
[04:54.43] മഴപോലെയെന്നിൽ പൊഴിയുന്നു
[04:56.94] നേർത്തവെയിലായി വന്നു
[04:59.93] മിഴിയിൽ തൊടുന്നു പതിവായ്
[05:04.93] നിന്നനുരാഗം
[05:06.43] ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ
[05:08.18] നിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ
[05:14.93] ഈ അനുരാഗം
