Lrc Player

Thane Thirinjum

S Janaki
[03:50.50]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:17.36] താനേ തിരിഞ്ഞും മറിഞ്ഞും

[00:22.86] തൻ താമരമെത്തയിലുരുണ്ടും

[00:29.61] മയക്കം വരാതെ മാനത്തു കിടക്കുന്നു

[00:35.36] മധുമാസ സുന്ദരചന്ദ്രലേഖ

[00:41.11] താനേ തിരിഞ്ഞും മറിഞ്ഞും

[00:45.86] തൻ താമരമെത്തയിലുരുണ്ടും

[00:52.61] മയക്കം വരാതെ മാനത്തു കിടക്കുന്നു

[00:57.61] മധുമാസ സുന്ദരചന്ദ്രലേഖ

[01:18.61] ചന്ദനക്കട്ടിലിൽ പാതിരാ വിരിച്ചിട്ട

[01:24.36] ചെമ്പക വെണ്മലർ തൂവിരിപ്പിൽ

[01:30.11] ചന്ദനക്കട്ടിലിൽ പാതിരാ വിരിച്ചിട്ട

[01:35.87] ചെമ്പക വെണ്മലർ തൂവിരിപ്പിൽ

[01:41.86] മധുവിധുരാവിനായ് ചുണ്ടുകളിൽ പ്രേമ

[01:47.86] മകരന്ദ മഞ്ജരിയേന്തി

[01:53.36] മധുവിധുരാവിനായ് ചുണ്ടുകളിൽ പ്രേമ

[01:59.11] മകരന്ദ മഞ്ജരിയേന്തി

[02:05.11] താനേ തിരിഞ്ഞും മറിഞ്ഞും

[02:10.36] തൻ താമരമെത്തയിലുരുണ്ടും

[02:16.36] മയക്കം വരാതെ മാനത്തു കിടക്കുന്നു

[02:22.11] മധുമാസ സുന്ദരചന്ദ്രലേഖ

[02:42.61] പ്രേമതപസ്വിനി പ്രേമതപസ്വിനി

[02:48.36] കാമുക സംഗമവേളയിൽ

[02:54.12] പ്രേമതപസ്വിനി പ്രേമതപസ്വിനി

[02:59.61] കാമുക സംഗമവേളയിൽ

[03:05.61] നാണിച്ചുനാണിച്ചു വാതിലടച്ചില്ലേ

[03:11.36] മാനത്തെ പൊന്‍‌മുകിലിന്നലെ

[03:17.12] താനേ തിരിഞ്ഞും മറിഞ്ഞും

[03:22.11] തൻ താമരമെത്തയിലുരുണ്ടും

[03:28.61] മയക്കം വരാതെ മാനത്തു കിടക്കുന്നു

[03:35.86] മധുമാസ സുന്ദരചന്ദ്രലേഖ

[00:00.00] താനേ തിരിഞ്ഞും മറിഞ്ഞും

[00:00.00] തൻ താമരമെത്തയിലുരുണ്ടും

[00:00.00] മയക്കം വരാതെ മാനത്തു കിടക്കുന്നു

[00:00.00] മധുമാസ സുന്ദരചന്ദ്രലേഖ