Ellolam Thari....
[00:34.39] എള്ളോളം തരി പൊന്നെന്തിനാ
[00:36.64] തനി തഞ്ചാവൂര് പട്ടെന്തിനാ
[00:39.64] തങ്കം തെളിയണ പട്ടു തിളങ്ങണ
[00:42.39] ചന്തം നിനക്കാടീ...
[00:45.14] കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
[00:47.89] പണ്ടുപണ്ടേ കറക്കാടീ...
[00:50.39] വണ്ട് പോലെ പറക്കാടീ...
[00:55.64] കല്ലുമാല കാതിൽ കമ്മലതില്ലേലും ആരാരും
[01:00.89] കണ്ണുവെച്ചു പോകും കന്നി കതിരാണെ...
[01:05.64] കള്ളിമുള്ളു പോലെ മുള്ളുകളല്ലേലും മാളോരേ
[01:11.39] കള്ളിയവളുടെ നുള്ളൊരു മുള്ളാണെ...
[01:16.89] എള്ളോളം തരി പൊന്നെന്തിനാ
[01:19.39] തനി തഞ്ചാവൂര് പട്ടെന്തിനാ
[01:22.38] തങ്കം തെളിയണ പട്ടു തിളങ്ങണ
[01:25.14] ചന്തം നിനക്കാടീ...
[01:27.63] കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
[01:30.39] പണ്ടുപണ്ടേ കറക്കാടീ...
[01:32.89] വണ്ട് പോലെ പറക്കാടീ...
[01:59.64] വെള്ളാരം കല്ലില്‍ മുത്തമിടും
[02:01.89] തെളിനീരാഴത്തിലെ മീനെത്തോടോ
[02:05.14] ആറ്റിന്‍കരയിലെ ആറ്റക്കിളിത്തൂവല്‍
[02:07.88] തൊപ്പി നിനക്കാടീ...
[02:10.39] ഉപ്പു ചതച്ചിട്ട മാങ്ങ നുണഞ്ഞ്
[02:13.14] ചുണ്ടു രണ്ടും ചുവന്നോളേ...
[02:15.89] അനുരാഗം കടഞ്ഞോളേ...
[02:20.89] വെള്ളിപ്പാദസരം കാലിലതില്ലേലും
[02:24.89] കിന്നാരം ചൊല്ലും മിഴികളില്‍ വെള്ളിവെളിച്ചാണ്...
[02:31.39] മുല്ല കേറിപ്പൂത്ത വള്ളിപ്പടര്‍പ്പാണോ കാര്‍ക്കൂന്തല്‍
[02:36.64] എണ്ണ മിനുക്കിയ ഞാവല്‍ കറുപ്പാണേ...
[02:42.13] എള്ളോളം തരി പൊന്നെന്തിനാ
[02:44.64] തനി തഞ്ചാവൂര് പട്ടെന്തിനാ
[02:47.89] തങ്കം തെളിയണ പട്ടു തിളങ്ങണ
[02:50.39] ചന്തം നിനക്കാടീ...
[02:53.40] കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
[02:55.89] പണ്ടുപണ്ടേ കറക്കാടീ...
[02:58.64] വണ്ട് പോലെ പറക്കാടീ...
[03:27.63] മുമ്പോരം വന്ന പൊന്നമ്പിളി
[03:29.89] അവള്‍ കണ്ണോരം കണ്ട കണ്ണാന്തളി
[03:33.14] മിണ്ടിക്കഴിഞ്ഞാല് നെഞ്ചില്‍
[03:35.39] മുറുകണ ചെണ്ടമേളത്താളം...
[03:38.38] ദൂരെ കൊടിപോലെ മോഹം കയറി
[03:41.14] പാറി പാറി കളിക്കാടീ...
[03:43.64] പാതിചോറു നിനക്കാടീ...
[03:48.89] ചൂളം വിളിച്ചിണ തേടിയ
[03:51.15] തൈക്കാറ്റും ആവോളം
[03:54.39] വേനല്‍ മഴയേറ്റ തേനിന്‍ കനിയേ നീ...
[03:59.64] കൊട്ടും കുരവയും
[04:01.14] ആളകളില്ലേലും പെണ്ണാളേ
[04:04.89] കെട്ടിയിടാനൊരു താലിച്ചരടായി...
[04:10.39] എള്ളോളം തരി പൊന്നെന്തിനാ
[04:12.89] തനി തഞ്ചാവൂര് പട്ടെന്തിനാ
[04:15.64] തങ്കം തെളിയണ പട്ടു തിളങ്ങണ
[04:18.14] ചന്തം നിനക്കാടീ...
[04:20.90] കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
[04:23.89] പണ്ടുപണ്ടേ കറക്കാടീ...
[04:26.39] വണ്ട് പോലെ പറക്കാടീ...
