Lrc Player

Pathiravayi Neram

Minmini
[04:09.57]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:28.12] പാതിരാവായി നേരം പനിനീര് കുളിരമ്പിളി

[00:34.12] എന്റെ മനസ്സിന്റെ മച്ചുമ്മേല് എന്തിനിന്നുറങ്ങാതലയുന്നു നീ

[00:39.86] ആരിരം രാരം പാടി കടിഞ്ഞൂല് കനവോടെയീ

[00:44.87] താഴ തണുപ്പിന്റെ ഇക്കിളി പായയില്

[00:47.86] ഉറങ്ങാതുരുകുന്നു ഞാന്

[00:50.36] ഉം ...ഉഉം

[01:31.37] നിന്നെ തലോടും തെന്നല് കള്ള കൊഞ്ചലുമായീ

[01:36.87] പമ്മി പതുങ്ങി വന്നു കിളി വാതിലിലൂടെ

[01:42.62] കിന്നാര കാറ്റിന്റെ കാതില് പുന്നാരം ഞാനൊന്ന് ചൊല്ലീ

[01:50.36] ആ .(2)

[01:53.37] കിന്നാര കാറ്റിന്റെ കാതില് പുന്നാരം ഞാനൊന്ന് ചൊല്ലീ

[01:58.36] നിന്നെയുറക്കാന് ഞാനുനര്ന്നീ രാവിനു കൂട്ടിരിന്നേ

[02:04.12] ഓ..ഓ..ഓ..ഉം..ഉം..ഉം..

[02:09.61] പാതിരാവായി നേരം പനിനീര് കുളിരമ്പിളി

[02:14.87] എന്റെ മനസ്സിന്റെ മച്ചുമ്മേല് എന്തിനിന്നുറങ്ങാതലയുന്നു നീ

[02:50.86] മഞ്ഞു പൊതിഞ്ഞ മോഹം മിഴി മൂടിയ നാണം

[02:55.61] നിന്നില് ഒതുങ്ങി നിന്നേ എന്നെ ഞാനും മറന്നേ

[03:01.37] ഗോവണി താഴത്തു വന്നെ ദാവണി സ്വപ്നവും കണ്ടേ

[03:09.37] ഓ..ഓ..

[03:12.12] ഗോവണി താഴത്തു വന്നെ ദാവണി സ്വപ്നവും കണ്ടേ

[03:17.36] നിന്നെയുറക്കാന് ഞാനുനര്ന്നീ രാവിനു കൂട്ടിരിന്നെ

[03:23.11] ഓ..ഓ..ഓ..ഉം..ഉം..ഉം..

[03:28.62] പാതിരാവായി നേരം പനിനീര് കുളിരമ്പിളി

[03:34.12] എന്റെ മനസ്സിന്റെ മച്ചുമ്മേല് എന്തിനിന്നുറങ്ങാതലയുന്നു നീ

[03:39.11] ആരിരം രാരം പാടി കടിഞ്ഞൂല് കനവോടെയീ

[03:44.87] താഴ തണുപ്പിന്റെ ഇക്കിളി പായയില്

[03:47.86] ഉറങ്ങാതുരുകുന്നു ഞാന്

[03:50.62] ഉം ...ഉഉം