Lrc Player

Kaatil ilam kaatil

P Susheela
[04:14.04]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:15.90] മം മം ആ..ആ..ആ..ആ

[00:41.65] കാറ്റിൽ ഇളംകാറ്റിൽ ഒഴുകിവരും ഗാനം

[00:48.91] ഒരു കാണാക്കുയിൽ പാടും കളമുരളീഗാനം

[00:57.90] കാറ്റിൽ ഇളംകാറ്റിൽ ഒഴുകിവരും ഗാനം

[01:05.90] ഒരു കാണാക്കുയിൽ പാടും കളമുരളീഗാനം

[01:28.16] ആത്മവിപഞ്ചികയിൽ

[01:31.90] മധു മാസ പഞ്ചമിയിൽ

[01:37.90] ആത്മവിപഞ്ചികയിൽ

[01:41.91] മധു മാസ പഞ്ചമിയിൽ

[01:47.15] അന്നു മാലിനിതീരത്തു ശകുന്തള പാടിയ

[01:52.16] മായാമോഹനഗാനം

[01:56.91] മാലിനിതീരത്ത ശകുന്തള പാടിയ

[02:01.65] മായാമോഹനഗാനം

[02:05.90] ഇതാ..ഇതാ..ഇതാ..

[02:08.65] ആ..ആ..ആ..ആ

[02:18.15] കാറ്റിൽ ഇളംകാറ്റിൽ ഒഴുകിവരും ഗാനം

[02:25.15] ഒരു കാണാക്കുയിൽ പാടും കളമുരളീഗാനം

[02:48.91] മാദകരജനികളിൽ

[02:52.90] പ്രിയ മാനസ യമുനകളിൽ

[02:58.66] മാദകരജനികളിൽ

[03:02.40] പ്രിയ മാനസ യമുനകളിൽ

[03:07.66] അനു രാഗലഹരിയിൽ ഗോപികൾ പാടിയ

[03:12.65] രാധാമാധവഗാനം

[03:17.65] രാഗലഹരിയിൽ ഗോപികൾ പാടിയ

[03:22.16] രാധാമാധവഗാനം

[03:27.15] ഇതാ..ഇതാ..ഇതാ..

[03:29.40] ആ..ആ..ആ..ആ

[03:38.90] കാറ്റിൽ ഇളംകാറ്റിൽ ഒഴുകിവരും ഗാനം

[03:46.40] ഒരു കാണാക്കുയിൽ പാടും കളമുരളീഗാനം