Veenapoove
[00:13.15] വീണപൂവേ
[00:16.40] കുമാരനാശാൻ്റെ
[00:20.91] വീണപൂവേ, വീണപൂവേ
[00:30.40] വിശ്വദർശനചക്രവാളത്തി
[00:34.16] ലെ
[00:36.65] നക്ഷത്രമല്ലേ നീ ഒരു
[00:39.66] ശുക്ര നക്ഷത്രമല്ലേ നീ
[00:45.66] വീണപൂവേ...
[01:13.65] വികാരവതി നീ
[01:18.66] വിരിഞ്ഞുനിന്നപ്പോൾ
[01:20.41] വിരൽതൊട്ടുണർത്തിയ
[01:22.90] ഭാവനകൾ, കവിഭാവനകൾ
[01:28.91] നിന്നെ കാമുകിമാരുടെ
[01:31.90] ചുണ്ടിലെ
[01:35.16] നിശീഥകുമുദമാക്കി
[01:38.16] കവികൾ മന്മഥൻ
[01:41.41] കുലയ്ക്കും
[01:43.15] സ്വർണ്ണധനുസ്സിലെ
[01:44.65] മല്ലീശരമാക്കി,
[01:51.41] മല്ലീശരമാക്കി
[01:59.65] വീണപൂവേ
[02:08.16] കുമാരനാശാൻ്റെ
[02:11.91] വീണപൂവേ, വീണപൂവേ
[02:24.66] വീണപൂവേ...
[02:50.41] വിഷാദവതി നീ
[02:52.91] കൊഴിഞ്ഞുവീണപ്പോൾ
[02:55.41] വിരഹമുണർത്തിയ വേദനകൾ,
[02:59.41] നിൻ വേദനകൾ
[03:04.16] വർണ്ണപ്പീലിത്തൂലിക
[03:06.91] കൊണ്ടൊരു
[03:09.90] വസന്തതിലകമാക്കി
[03:13.66] ആശാൻ വിണ്ണിലെ
[03:16.66] കൽപദ്രുമത്തിൻ്റെ
[03:19.41] കൊമ്പിലെ
[03:21.66] വാടാമലരാക്കീ,
[03:29.15] വാടാമലരാക്കീ
[03:40.16] വീണപൂവേ
[03:45.66] കുമാരനാശാൻ്റെ
[03:48.41] വീണപൂവേ, വീണപൂവേ
[03:56.66] വിശ്വദർശനചക്രവാളത്തിലെ
[04:01.40] നക്ഷത്രമല്ലേ നീ ഒരു
[04:05.16] ശുക്ര നക്ഷത്രമല്ലേ നീ
[04:11.16] വീണപൂവേ...
