Lrc Player

Oru Madhurakinavin

K J Yesudas
[04:27.05]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:02.84] (Music)

[00:36.09] ഒരു മധുരക്കിനാവിൻ

[00:38.09] ലഹരിയിലെങ്ങോ

[00:39.84] കുടമുല്ലപ്പൂവിരിഞ്ഞൂ

[00:42.85] അതിലായിരമാശകളാലൊരു

[00:45.59] പൊൻ‌വലനെയ്യും

[00:49.10] തേൻ‌വണ്ടു ഞാൻ

[00:51.35] അലരേ തേൻ‌വണ്ടു ഞാൻ

[00:56.60] ഒരു മധുരക്കിനാവിൻ

[00:58.59] ലഹരിയിലെങ്ങോ

[01:00.35] കുടമുല്ലപ്പൂവിരിഞ്ഞൂ

[01:03.60] അതിലായിരമാശകളാലൊരു

[01:05.59] പൊൻ‌വലനെയ്യും

[01:09.84] തേൻ‌വണ്ടു ഞാൻ

[01:12.10] അലരേ തേൻ‌വണ്ടു ഞാൻ

[01:18.60] (Music)

[01:55.84] അധരമമൃതജലശേഖരം,

[01:59.35] നയനം മദനശിശിരാമൃതം

[02:02.60] ചിരിമണിയിൽ ചെറുകിളികൾ

[02:05.85] മേഘനീലമൊഴുകി വരൂ

[02:09.34] പൂഞ്ചുരുള്‍ ചായല്‍

[02:12.35] എന്തൊരുന്മാദം എന്തൊരാവേശം

[02:15.85] ഒന്നു പുൽകാൻ ഒന്നാകുവാൻ

[02:21.09] അഴകേ ഒന്നാകുവാൻ

[02:26.34] ഒരു മധുരക്കിനാവിൻ

[02:28.35] ലഹരിയിലെങ്ങോ

[02:29.85] കുടമുല്ലപ്പൂവിരിഞ്ഞൂ

[02:33.10] അതിലായിരമാശകളാലൊരു

[02:36.10] പൊൻ‌വലനെയ്യും

[02:39.84] തേൻ‌വണ്ടു ഞാൻ

[02:41.85] അലരേ തേൻ‌വണ്ടു ഞാൻ

[02:47.60] (Music)

[03:22.09] കളഭനദികളൊഴുകുന്നതോ

[03:25.10] കനകനിധികളുതിരുന്നതോ

[03:29.10] പനിമഴയോ പുലരൊളിയോ

[03:32.10] കാലഭേദമെഴുതിയൊരീ കാവ്യസംഗീതം

[03:38.85] കന്നി താരുണ്യം സ്വർ‌ണ്ണതേൻ‌കിണ്ണം

[03:42.10] അതിൽ വീഴും തേൻ‌വണ്ടു ഞാൻ

[03:47.60] നനയും തേൻ‌വണ്ടു ഞാൻ

[03:52.85] ഒരു മധുരക്കിനാവിൻ

[03:54.60] ലഹരിയിലെങ്ങോ

[03:56.60] കുടമുല്ലപ്പൂവിരിഞ്ഞൂ

[03:59.59] അതിലായിരമാശകളാലൊരു

[04:02.60] പൊൻ‌വലനെയ്യും

[04:06.10] തേൻ‌വണ്ടു ഞാൻ

[04:08.35] അലരേ തേൻ‌വണ്ടു ഞാൻ

[04:13.85] (The End)