Lokam Muzhuvan
[00:11.92] ലോകം മുഴുവന്‍ സുഖം പകരാനായ്
[00:18.42] സ്നേഹദീപമേ മിഴി തുറക്കൂ
[00:24.67] ലോകം മുഴുവന്‍ സുഖം പകരാനായ്
[00:29.91] സ്നേഹദീപമേ മിഴി തുറക്കൂ
[00:36.42] കദനനിവാരണ കനിവിന്നുറവേ
[00:41.42] കാട്ടിന്‍ നടുവില്‍ വഴി തെളിക്കൂ
[00:47.92] ലോകം മുഴുവന്‍ സുഖം പകരാനായ്
[00:53.17] സ്നേഹദീപമേ മിഴി തുറക്കൂ
[01:18.17] പരീക്ഷണത്തിന്‍ വാള്‍മുനയേറ്റീ
[01:23.17] പടനിലത്തില്‍ ഞങ്ങള്‍ വീഴുമ്പോള്‍
[01:28.92] ഹൃദയക്ഷതിയാല്‍ രക്തം ചിന്തി
[01:34.42] മിഴിനീർപ്പുഴയില്‍ താഴുമ്പോള്‍
[01:40.42] താങ്ങായ് തണലായ് ദിവ്യൗഷധിയായ്
[01:45.91] താതാ നാഥാ കരം പിടിക്കൂ
[01:52.41] ലോകം മുഴുവന്‍ സുഖം പകരാനായ്
[01:57.92] സ്നേഹദീപമേ മിഴി തുറക്കൂ
[02:20.92] പുല്ലില്‍ പൂവില്‍ പുഴുവില്‍ കിളിയില്‍
[02:26.17] വന്യജീവിയില്‍ വനചരനില്‍
[02:31.41] ജീവബിന്ദുവിന്നമൃതം തൂകിയ
[02:37.91] ലോകപാലകാ ജഗദീശാ..
[02:43.66] ആനന്ദത്തിന്‍ അരുണകിരണമായ്
[02:49.17] അന്ധകാരമിതില്‍ അവതരിക്കൂ
[02:55.17] ലോകം മുഴുവന്‍ സുഖം പകരാനായ്
[03:00.91] സ്നേഹദീപമേ മിഴി തുറക്കൂ
[03:06.66] കദനനിവാരണ കനിവിന്നുറവേ
[03:11.92] കാട്ടിന്‍ നടുവില്‍ വഴി തെളിക്കൂ
[03:18.17] ലോകം മുഴുവന്‍ സുഖം പകരാനായ്
[03:24.17] സ്നേഹദീപമേ മിഴി തുറക്കൂ
