Kalli Poonkuyile
[00:15.64] കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയെ
[00:20.40] കാതിൽ മെല്ലെ ചൊല്ലുമോ
[00:27.65] കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയെ
[00:31.40] കാതിൽ മെല്ലെ ചൊല്ലുമോ
[00:36.15] കാവതി കാക്കതൻ കൂട്ടിൽ
[00:39.89] മുട്ടയിട്ടന്നൊരു നാൾ
[00:44.14] കാനനം നീളെ നീ പാറിപ്പറന്നൊരു
[00:48.14] കള്ളം പറഞ്ഞതെന്തേ
[00:51.64] കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയെ
[00:55.40] കാതിൽ മെല്ലെ ചൊല്ലുമോ
[01:36.39] മിന്നാര പൊൻകൂട്ടിൽ മിന്നുമാ പൊന്മുട്ട
[01:40.14] കാകന്റെ എന്നു ചൊല്ലി
[01:43.15] നിന്നെപ്പോലെ കാറ്റുമതേറ്റു ചൊല്ലി
[01:48.14] നേരു പറഞ്ഞിട്ടും നെഞ്ഞു തുറന്നിട്ടും
[01:52.39] കൂട്ടരും കൈവെടിഞ്ഞു
[01:54.89] പിന്നെ പാവം കൂട്ടിൽ തളർന്നിരുന്നു
[02:00.14] ആരാരോ ദൂരത്താരാരോ
[02:03.64] ആലിൻ കൊമ്പത്തൊരോല കൂട്ടിൽ
[02:12.14] നിന്നാലോലം പുഞ്ചിരിച്ചു
[02:15.64] കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയെ
[02:19.64] കാതിൽ മെല്ലെ ചൊല്ലുമോ
[02:58.39] ഊരാകെ തെണ്ടുന്നൊരമ്പല പ്രാവുകൾ
[03:02.14] നാടാകെ പാടിയപ്പോൾ
[03:04.89] കള്ളക്കഥ കാട്ടുതീയായ് പടർന്നു
[03:10.14] കാകനെ സ്നേഹിച്ച കാവൽ പെൺപ്പൈങ്കിളി
[03:14.39] കഥയറിയാതെ നിന്നു
[03:16.90] പിന്നെ പിന്നെ കാതരയായ് കരഞ്ഞു
[03:22.14] ആലോലം നീലപ്പൂങ്കാവിൽ നീയിന്നെൻ പുള്ളി
[03:30.64] തൂവൽ പിച്ചി ചിഞ്ചില്ലം പുഞ്ചിരിച്ചു
[03:37.64] കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയെ
[03:41.64] കാതിൽ മെല്ലെ ചൊല്ലുമോ
[03:46.39] കാവതി കാക്കതൻ കൂട്ടിൽ
[03:50.14] മുട്ടയിട്ടന്നൊരു നാൾ
[03:54.40] കാനനം നീളെ നീ പാറിപ്പറന്നൊരു
[03:58.39] കള്ളം പറഞ്ഞതെന്തേ
[04:01.90] കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയെ
[04:07.39] കാതിൽ മെല്ലെ ചൊല്ലുമോ
