Lrc Player

Kannum Kannum Tammil

K J Yesudas
[04:45.23]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:40.39] കണ്ണും കണ്ണും തമ്മില്‍ തമ്മില്‍

[00:50.65] കഥകള്‍ കൈമാറും അനുരാഗമേ

[00:55.40] നീയറിഞ്ഞോ നിന്നിലൂറും

[00:59.90] മോഹ ഗംഗാജലം മധുര ദേവാമൃതം

[01:09.14] മധുര ദേവാമൃതം

[01:13.15] കണ്ണും കണ്ണും തമ്മില്‍ തമ്മില്‍

[01:18.89] കഥകള്‍ കൈമാറും അനുരാഗമേ

[02:01.39] ലഹരി എങ്ങും നുരകള്‍ നെയ്യും ലളിത ഗാനങ്ങളായ്

[02:10.40] ലഹരി എങ്ങും നുരകള്‍ നെയ്യും ലളിത ഗാനങ്ങളായ്

[02:19.40] കരളിനുള്ളില്‍ കുളിരു പെയ്യും തളിര്‍ വസന്തങ്ങളില്‍

[02:28.39] ഇനി ഒരു വനലത മലരണിയും

[02:33.14] അതിലൊരു ഹിമകണ മണിയുതിരും

[02:41.89] കണ്ണും കണ്ണും തമ്മില്‍ തമ്മില്‍

[02:52.15] കഥകള്‍ കൈമാറും അനുരാഗമേ

[03:20.39] നഖശിഖാന്തം നവ സുഗന്ധം നുകരും ഉന്മാദമേ

[03:29.65] നഖശിഖാന്തം നവ സുഗന്ധം നുകരും ഉന്മാദമേ

[03:38.89] സിരകള്‍ തോറും മധുരമൂറും ഹൃദയ ലാവണ്യമേ

[03:47.90] അസുലഭ സുഖലയമനുനിമിഷം

[03:54.64] അതിലകമലിയുമൊരിണ ശലഭം

[04:01.40] കണ്ണും കണ്ണും തമ്മില്‍ തമ്മില്‍

[04:12.14] കഥകള്‍ കൈമാറും അനുരാഗമേ

[04:16.39] നീയറിഞ്ഞോ നിന്നിലൂറും

[04:20.89] മോഹ ഗംഗാജലം മധുര ദേവാമൃതം

[04:30.15] മധുര ദേവാമൃതം മധുര ദേവാമൃതം..