Lrc Player

THANKA THINKAL KILIYAY

MG SREEKUMAR
[05:07.44]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:05.65] MUSIC

[00:34.39] തങ്കത്തിങ്കള്‍‌ കിളിയായ് കുറുകാം

[00:37.39] താരത്തൂവല്‍ മെനയാം നനയാം

[00:40.40] നീരാടിയാടും നിറസന്ധ്യയില്‍

[00:46.89] തങ്കത്തിങ്കള്‍‌ കിളിയായ് കുറുകാം

[00:49.90] താരത്തൂവല്‍ മെനയാം നനയാം

[00:53.15] നീരാടിയാടും നിറസന്ധ്യയില്‍

[00:58.65] വണ്ടുലഞ്ഞ മലര്‍ പോലെ

[01:02.15] വാര്‍നിലാവിനിതള്‍ പോലേ

[01:04.89] നെഞ്ചിനുള്ളിലൊരു മോഹം

[01:07.89] അതിനിന്ദ്രനീല ലയഭാവം

[01:11.15] കുങ്കുമമേഘം കുളിരു കോര്‍ക്കുമൊരു

[01:14.39] മഞ്ഞലപോലെയുലാവാം

[01:17.39] അമ്പിളിനാളം പതിയെ മീട്ടുമൊരു

[01:20.39] തംബുരുപോലെ തലോടാം

[01:25.41] തങ്കത്തിങ്കള്‍‌ കിളിയായ് കുറുകാം

[01:27.14] താരത്തൂവല്‍ മെനയാം നനയാം

[01:30.39] നീരാടിയാടും ... നിറസന്ധ്യയില്‍

[01:37.15] MUSIC

[02:01.14] ദൂരെയാരോ പാടുകയാണൊരു

[02:04.14] ദേവഹിന്ദോളം

[02:07.39] ഉള്ളിനുള്ളില്‍ പ്രണയസരോദിന്‍

[02:10.64] സാന്ദ്രമാം നാദം

[02:13.65] കാതില്‍ മെല്ലെ കിക്കിളി കൂട്ടും

[02:16.64] ചില്ലുലോലാക്കില്‍

[02:19.90] കാതരസ്വരമന്ത്രമുണര്‍ത്തും

[02:22.89] ലോലസല്ലാപം

[02:25.90] ഒരുകോടി സൂര്യമണി തേടി

[02:28.89] തെളിവാനില്‍ മെല്ലെയുയരാന്‍ വാ

[02:32.14] ശിശിരം പകരും പനിനീര്‍മഴയില്‍

[02:35.39] വെറുതെ നനുനനയുമ്പോള്‍

[02:38.90] ധിത്തന ധിത്തന ധിരന ധീംധിരന

[02:41.65] ധിത്തന ധിത്തന ധിരന

[02:44.65] ധിത്തന ധിത്തന ധിരന ധീംധിരന

[02:47.90] ധിത്തന ധിത്തന ധിരന

[02:51.65] തങ്കത്തിങ്കള്‍‌ കിളിയായ് കുറുകാം

[02:54.64] താരത്തൂവല്‍ മെനയാം നനയാം

[02:57.90] നീരാടിയാടും ... നിറസന്ധ്യയില്‍

[03:04.89] MUSIC

[03:34.64] പാല്‍ ചുരത്തും പൗര്‍ണ്ണമിവാവിന്‍

[03:37.89] പള്ളിമഞ്ചത്തില്‍

[03:41.14] കാത്തിരിക്കും കിന്നരിമുത്തേ

[03:44.15] നീയെനിക്കല്ലേ

[03:47.14] പൂത്തു നില്‍ക്കും പുഞ്ചിരിമൊട്ടില്‍

[03:50.39] നുള്ളിനോവിക്കാന്‍

[03:53.39] കൈതരിക്കും കന്നിനിലാവേ

[03:56.64] നീ പിണങ്ങല്ലേ

[03:59.39] തനിയെ തെളിഞ്ഞ മിഴിദീപം

[04:02.40] പതിയെ അണഞ്ഞൊരിരുള്‍ മൂടാം

[04:05.90] മുകിലിന്‍ തണലില്‍ കനവിന്‍ പടവില്‍

[04:08.89] മഴവില്‍‌ച്ചിറകേറുമ്പോള്‍

[04:12.14] ധിത്തന ധിത്തന ധിരന ധീംധിരന

[04:15.39] ധിത്തന ധിത്തന ധിരന

[04:18.40] ധിത്തന ധിത്തന ധിരന ധീംധിരന

[04:21.65] ധിത്തന ധിത്തന ധിരന

[04:25.64] തങ്കത്തിങ്കള്‍‌ കിളിയായ് കുറുകാം

[04:27.89] താരത്തൂവല്‍ മെനയാം നനയാം

[04:31.15] നീരാടിയാടും നിറസന്ധ്യയില്‍

[04:37.16] വണ്ടുലഞ്ഞ മലര്‍ പോലെ

[04:40.40] വാര്‍നിലാവിനിതള്‍ പോലേ

[04:43.39] നെഞ്ചിനുള്ളിലൊരു മോഹം

[04:46.65] അതിനിന്ദ്രനീല ലയഭാവം

[04:49.65] കുങ്കുമമേഘം കുളിരു കോര്‍ക്കുമൊരു

[04:52.65] മഞ്ഞലപോലെയുലാവാം

[04:55.90] അമ്പിളിനാളം പതിയെ മീട്ടുമൊരു

[04:58.89] തംബുരുപോലെ തലോടാം

[05:02.64] THE END