Lrc Player

Paadam namukk padam

K J Yesudas
[05:11.20]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:37.13] പാടാം നമുക്കു പാടാം

[00:41.14] വീണ്ടുമൊരു പ്രേമഗാനം

[00:45.13] പാടാം നമുക്കു പാടാം

[00:49.14] വീണ്ടുമൊരു പ്രേമഗാനം

[00:52.89] പാടിപ്പതിഞ്ഞ ഗാനം

[00:56.64] പ്രാണനുരുകും ഗാനം ഗാനം

[01:00.89] പാടാം നമുക്കു പാടാം

[01:04.88] വീണ്ടുമൊരു പ്രേമഗാനം

[01:09.13] let us sing the song of love

[01:12.38] let us play the tune of love

[01:16.13] let us share the pangs of love

[01:20.63] let us wear the thorns of love

[01:25.13] പാടാം നമുക്കു പാടാം

[01:29.13] വീണ്ടുമൊരു പ്രേമഗാനം

[02:13.38] ഒരു മലർ കൊണ്ടു നമ്മൾ

[02:16.63] ഒരു വസന്തം തീർക്കും..

[02:20.63] ഒരു തിരി കൊണ്ടു നമ്മൾ

[02:23.63] ഒരു കാർത്തിക തീർക്കും..

[02:27.38] പാ..ല വനം ഒരു പാ..ൽക്കടലാ..യ്

[02:33.88] അല ചാർത്തിടും അനുരാഗമാം

[02:38.13] പൂമാനത്തിൻ താ..ഴെ..

[02:42.38] പാടാം നമുക്കു പാടാം

[02:47.13] വീണ്ടുമൊരു പ്രേമഗാനം

[03:41.14] മധുരമാം നൊമ്പരത്തിൻ

[03:44.88] കഥയറിയാൻ പോകാം

[03:48.38] മരണത്തിൽ പോലും മിന്നും

[03:52.38] സ്മരണ തേടി പോകാം

[03:56.64] ആ..ർത്തിരമ്പും ആ നീ..ലിമയിൽ..

[04:02.88] അലിഞ്ഞാലെന്ത് മുകിൽ ബാഷ്പമായ്

[04:07.88] മറഞ്ഞാലെന്താ തോ..ഴാ..

[04:13.38] പാടാം നമുക്കു പാടാം

[04:17.13] വീണ്ടുമൊരു പ്രേമഗാനം

[04:21.13] പാടിപ്പതിഞ്ഞ ഗാനം

[04:24.89] പ്രാണനുരുകും ഗാനം ഗാനം

[04:29.13] പാടാം നമുക്കു പാടാം

[04:33.13] വീണ്ടുമൊരു പ്രേമഗാനം

[04:37.13] let us sing the song of love

[04:40.13] let us play the tune of love

[04:43.88] let us share the pangs of love

[04:47.89] let us wear the thorns of love

[04:52.13] let us sing the song of love

[04:55.89] let us play the tune of love

[04:59.38] let us share the pangs of love

[05:03.39] let us wear the thorns of love