Lrc Player

Mangalangai

Benny Dhayal
[05:04.54]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:07.03] വാ കുരുവികളെ വരു കുയിലുകളെ

[00:11.02] നല്ല മധുവിധു രാവുകളെ

[00:14.78] യുവ മിഥുനങ്ങൾ നവ മിഥുനങ്ങൾ

[00:19.03] ഇവർക്കാശംസകളേകാൻ

[00:42.28] മംഗളങ്ങൾ വാരി കോരി ചൊരിയാം നമുക്കി

[00:46.27] മധുവിധു വാസന്ത രാവിൽ

[00:50.28] പട്ടുമെത്ത വിരിച്ചതിലിരുത്താം ഇവരെ

[00:54.03] കല്യാണപാട്ടുപാടി ഉണർത്താം

[00:57.78] താരഹാരമണിഞ്ഞ രാവിൽ

[01:01.53] ആനന്ദം ഉല്ലാസം ഉന്മാദമൊഴുകുമ്പോൾ

[01:08.53] ചുവടു വെച്ചു പാടാം ശുഭരാത്രി

[01:12.27] മനസ്സ് കൊണ്ട് നേരാം ആശംസ..

[01:52.03] രാഗം മംഗള രാഗം രാഗത്തലായിരം ഗാനം

[02:07.78] ഗാനം സംഗമ ഗാനം ഗാനത്തിനായിരം വർണ്ണം

[02:15.54] ഏഴല്ല നിറമതിനേഴല്ലെഴുപതല്ല നൂറു നൂറു

[02:20.28] വർണ്ണമഴവില്ലുകൾ വിരിഞ്ഞൊരഴകായ്

[02:25.77] ചുവടു വെച്ചു പാടാം ശുഭരാത്രി

[02:29.78] മനസ്സ് കൊണ്ട് നേരാം ആശംസ..

[02:35.03] (മംഗളങ്ങൾ )

[03:13.53] പോരാ താളങ്ങൾ പോരാ..

[03:17.03] ചേലൊത്ത കുഴൽ വിളി പോരാ

[03:29.03] മിന്നൽ ചിലമ്പൊലി വേണം

[03:32.53] മഴമുകിൽ തകിലടി വേണം

[03:36.52] നാളത്തെ ദിനങ്ങളെ ഒരുമിച്ചൊരുമിച്ചു ഒരു

[03:41.03] മനസ്സുമായ് എതിരിട്ടു

[03:43.53] ജയിച്ചു ജയിച്ചു വരുവാൻ

[03:47.03] ചുവടു വെച്ചു പാടാം ശുഭരാത്രി

[03:53.78] മനസ്സ് കൊണ്ട് നേരാം ആശംസ..

[03:55.77] (മംഗളങ്ങൾ)

[04:38.78] കുയിലുകളെ വാ വാ ഇണക്കുരിവികളെ വാ വാ

[04:46.03] നല്ല മധുവിധു രാവുകളെ

[04:50.27] യുവ മിഥുനങ്ങൾ നവ മിഥുനങ്ങൾ

[04:55.53] ഇവർ ക്കാശംസകളേകാം

[00:00.00] മംഗളങ്ങൾ വാരി കോരി ചൊരിയാം നമുക്കി

[00:00.00] മധുവിധു വാസന്ത രാവിൽ

[00:00.00] പട്ടുമെത്ത വിരിച്ചതിലിരുത്താം ഇവരെ

[00:00.00] കല്യാണപാട്ടുപാടി ഉണർത്താം

[00:00.00] താരഹാരമണിഞ്ഞ രാവിൽ

[00:00.00] ആനന്ദം ഉല്ലാസം ഉന്മാദമൊഴുകുമ്പോൾ

[00:00.00] ചുവടു വെച്ചു പാടാം ശുഭരാത്രി

[00:00.00] മനസ്സ് കൊണ്ട് നേരാം ആശംസ..

[00:00.00] രാഗം മംഗള രാഗം രാഗത്തലായിരം ഗാനം

[00:00.00] ഗാനം സംഗമ ഗാനം ഗാനത്തിനായിരം വർണ്ണം

[00:00.00] ഏഴല്ല നിറമതിനേഴല്ലെഴുപതല്ല നൂറു നൂറു

[00:00.00] വർണ്ണമഴവില്ലുകൾ വിരിഞ്ഞൊരഴകായ്

[00:00.00] ചുവടു വെച്ചു പാടാം ആ ഗാനം

[00:00.00] മനസ്സ് കൊണ്ട് നേരാം ആശംസ..

[00:00.00] (മംഗളങ്ങൾ )പോരാ താളങ്ങൾ പോരാ..

[00:00.00] ചേലൊത്ത കുഴൽ വിളി പോരാ

[00:00.00] മിന്നൽ ചിലമ്പൊലി വേണം

[00:00.00] മഴമുകിൽ തകിലടി വേണം

[00:00.00] നാളത്തെ ദിനങ്ങളെ ഒരുമിച്ചൊരുമിച്ചു ഒരു

[00:00.00] മനസ്സുമായ് എതിരിട്ടു

[00:00.00] ജയിച്ചു ജയിച്ചു വരുവാൻ

[00:00.00] ചുവടു വെച്ചു പാടാം ശുഭരാത്രി

[00:00.00] മനസ്സ് കൊണ്ട് നേരാം ആശംസ..

[00:00.00] (മംഗളങ്ങൾ)

[00:00.00] കുയിലുകളെ വാ വാ ഇണക്കുരിവികളെ വാ വാ

[00:00.00] നല്ല മധുവിധു രാവുകളെ

[00:00.00] യുവ മിഥുനങ്ങൾ നവ മിഥുനങ്ങൾ

[00:00.00] ഇവർ ക്കാശംസകളേകാം.

[00:00.00] [മംഗളങ്ങൾ] പോരാ താളങ്ങൾ പോരാ..

[00:00.00] ചേലൊത്ത കുഴൽ വിളി പോരാ

[00:00.00] മിന്നൽ ചിലമ്പൊലി വേണം

[00:00.00] മഴമുകിൽ തകിലടി വേണം

[00:00.00] നാളത്തെ ദിനങ്ങളെ ഒരുമിച്ചൊരുമിച്ചു ഒരു

[00:00.00] മനസ്സുമായ് എതിരിട്ടു

[00:00.00] ജയിച്ചു ജയിച്ചു വരുവാൻ

[00:00.00] ചുവടു വെച്ചു പാടാം ശുഭരാത്രി

[00:00.00] മനസ്സ് കൊണ്ട് നേരാം ആശംസ..

[00:00.00] (മംഗളങ്ങൾ)

[00:00.00] കുയിലുകളെ വാ വാ ഇണക്കുരിവികളെ വാ വാ

[00:00.00] നല്ല മധുവിധു രാവുകളെ

[00:00.00] യുവ മിഥുനങ്ങൾ നവ മിഥുനങ്ങൾ

[00:00.00] ഇവർ ക്കാശംസകളേകാം