Ellam ariyum nadha
[00:04.17] ******************
[00:38.67] എല്ലാം അറിയും നാഥാ
[00:40.92] എന്നിൽ ഗുണവും നൽകും നാഥാ
[00:43.67] സബ് വക്തിലും വാഴ്ത്തുന്നെ
[00:46.42] ഞാൻ നിന്നെ വാഴ്ത്തുന്നേ
[00:49.41] ശുക്റുമുരയുന്നേ
[00:53.17] എല്ലാം അറിയും നാഥാ
[00:55.67] എന്നിൽ ഗുണവും നൽകും നാഥാ
[00:58.42] സബ് വക്തിലും വാഴ്ത്തുന്നെ
[01:01.43] ഞാൻ നിന്നെ വാഴ്ത്തുന്നേ
[01:04.93] ശുക്റുമുരയുന്നേ
[01:07.68] അന ഷാഹിരി ഷാഹിരി ഹംദി
[01:10.67] അല്ലാഹ് ഹാലിമു കുല്ലിബി ഷെയ്ഹി
[01:13.67] അന അഹ്മദു വക്തി വഹീ
[01:16.42] അന ആലിബു നിഹ്മല്ലാഹ്
[01:19.68] അന അഷ്കുറു നിഹ്മല്ലാഹ
[01:23.42] ******************
[02:04.93] നിലയില്ലാത്തൊരു കണ്ണീർ കടലിൽ
[02:07.93] തുഴയില്ലാത്തൊരു പൂന്തോണി
[02:10.92] ദുഃഖം മാത്രം കൂട്ടിന്നുള്ളൊരു
[02:14.17] വേഴാമ്പൽ കിളി ഞാനാണേ
[02:16.92] നിലയില്ലാത്തൊരു കണ്ണീർ കടലിൽ
[02:20.17] തുഴയില്ലാത്തൊരു പൂന്തോണി
[02:22.67] ദുഃഖം മാത്രം കൂട്ടിന്നുള്ളൊരു
[02:25.68] വേഴാമ്പൽ കിളി ഞാനാണേ
[02:28.67] ഇല്ല റഹീമേ നീയൊഴികെ
[02:31.92] സാന്ത്വനമേകാൻ തണൽവേറെ
[02:34.17] ഇല്ല ജലാലേ നീയൊഴികെ
[02:37.92] അഭയസ്ഥാനം ഒരു വേറെ
[02:40.92] കൈകൾ കൂപ്പിടാം
[02:43.93] സദയം ഞാൻ നിന്നിൽ
[02:46.92] ശിരസ്സ് നമിച്ചീടാം
[02:49.68] സദയം ഞാൻ നിന്നിൽ
[02:52.68] അന ഷാഹിരി ഷാഹിരി ഹംദി
[02:55.67] അല്ലാഹ് ഹാലിമു കുല്ലിബി ഷെയ്ഹി
[02:58.42] അന അഹ്മദു വക്തി വഹീ
[03:01.43] അന ആലിബു നിഹ്മല്ലാഹ്
[03:04.42] അന അഷ്കുറു നിഹ്മല്ലാഹ്
[03:08.17] എല്ലാം അറിയും നാഥാ
[03:10.42] എന്നിൽ ഗുണവും നൽകും നാഥാ
[03:13.43] സബ് വക്തിലും വാഴ്ത്തുന്നെ
[03:16.43] ഞാൻ നിന്നെ വാഴ്ത്തുന്നേ
[03:19.68] ശുക്റുമുരയുന്നേ
[03:24.17] ******************
[03:58.67] എന്നിൽ ആഗ്രഹം പൂവണിയുമ്പോൾ
[04:01.93] നീട്ടിടുമെൻ കരം ഞാൻ നിന്നിൽ
[04:04.92] എന്നിൽ ദുഃഖം കൂടണയുമ്പോൾ
[04:07.93] ചൊല്ലിടുമെൻ കഥ നിൻമുന്നിൽ
[04:10.92] എന്നിൽ ആഗ്രഹം പൂവണിയുമ്പോൾ
[04:13.92] നീട്ടിടുമെൻ കരം ഞാൻ നിന്നിൽ
[04:16.92] എന്നിൽ ദുഃഖം കൂടണയുമ്പോൾ
[04:20.17] ചൊല്ലിടുമെൻ കഥ നിൻമുന്നിൽ
[04:22.93] നിൻമുന്നിൽ വീണു കരഞ്ഞു പറഞ്ഞാൽ
[04:25.42] മാറിടുമെൻ ധൃഡ ദുഃഖങ്ങൾ
[04:29.17] നിൻമുന്നിൽ വീണു കരഞ്ഞു പറഞ്ഞാൽ
[04:32.17] കണ്ണീർ മഴയും പെയ്തൊഴിയും
[04:34.92] കൈകൾ കൂപ്പിടാം
[04:37.67] സദയം ഞാൻ നിന്നിൽ
[04:40.92] ശിരസ്സ് നമിച്ചീടാം
[04:44.17] സദയം ഞാൻ നിന്നിൽ
[04:47.17] എല്ലാം അറിയും നാഥാ
[04:49.67] എന്നിൽ ഗുണവും നൽകും നാഥാ
[04:52.68] സബ് വക്തിലും വാഴ്ത്തുന്നെ
[04:55.42] ഞാൻ നിന്നെ വാഴ്ത്തുന്നേ
[04:58.93] ശുക്റുമുരയുന്നേ
[05:01.42] അന ഷാഹിരി ഷാഹിരി ഹംദി
[05:04.67] അല്ലാഹ് ഹാലിമു കുല്ലിബി ഷെയ്ഹി
[05:07.67] അന അഹ്മദു വക്തി വഹീ
[05:10.68] അന ആലിബു നിഹ്മല്ലാഹ്
[05:13.68] അന അഷ്കുറു നിഹ്മല്ലാഹ
[05:16.92] എല്ലാം അറിയും നാഥാ
[05:19.67] എന്നിൽ ഗുണവും നൽകും നാഥാ
[05:22.18] സബ് വക്തിലും വാഴ്ത്തുന്നെ
[05:25.43] ഞാൻ നിന്നെ വാഴ്ത്തുന്നേ
[05:28.94] ശുക്റുമുരയുന്നേ
