Lrc Player

Etho raatri mazha

Kj yesudas
[04:06.83]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:32.40] ഏതോ രാത്രി മഴ മൂളി വരും പാട്ട്

[00:37.90] പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്

[00:43.89] എന്നും ചായുറക്കി പാടിത്തരും പാട്ട്

[00:49.64] ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്

[00:55.64] കണ്ണീരിൻ പാടത്തും നിറമില്ലാ രാവത്തും

[01:01.40] ഖൽബിലു കത്തണ പാട്ട്

[01:05.89] പഴം പാട്ട്

[01:07.65] ഏതോ രാത്രി മഴ മൂളി വരും പാട്ട്

[01:12.89] പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്

[01:45.15] കായലിൻ കരയിലെ തോണി പോലെ

[01:50.39] കാത്തു ഞാൻ നിൽക്കയായ് പൊൻ‌കുരുന്നേ

[01:56.39] പെയ്യാ മുകിൽ വിങ്ങും മനസുമായി

[02:02.40] മാനത്തെ സൂര്യനേ പോലെ ….കനൽ പോലെ

[02:08.64] ഏതോ രാത്രി മഴ മൂളി വരും പാട്ട്

[02:14.15] പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്

[02:20.14] എന്നും ചായുറക്കി പാടിത്തരും പാട്ട്

[02:25.64] ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്

[02:51.89] സങ്കടക്കടലിനും സാക്ഷിയാവും

[02:57.14] കാലമാം കബറിടം മൂടി നിൽക്കാം

[03:03.40] നേരിൽ വഴികളിൽ തീരായാത്രയിൽ

[03:09.39] നീറുന്ന നിൻ നിഴൽ മാത്രം….. എനിക്കെന്നും..

[03:15.39] ഏതോ രാത്രി മഴ മൂളി വരും പാട്ട്

[03:20.89] പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്

[03:26.64] എന്നും ചായുറക്കി പാടിത്തരും പാട്ട്

[03:32.64] ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്

[03:38.39] കണ്ണീരിൻ പാടത്തും നിറമില്ലാ രാവത്തും

[03:44.15] ഖൽബിലു കത്തണ പാട്ട്

[03:48.14] പഴം പാട്ട്