Lrc Player

Avani Ponnoonjal aadikkam(ആവണപപനനഞഞലടകക)-Karaoke Song-kottaram veetile appoottan

MG Sreekumar
[04:19.03]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:17.63] ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ

[00:22.38] ആയില്യം കാവിലെ വെണ്ണിലാവേ

[00:27.38] പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ

[00:32.13] പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ

[00:36.88] മച്ചകവാതിലും താനേ തുറന്നൂ

[00:41.89] പിച്ചകപ്പൂമണം കാറ്റിൽ നിറഞ്ഞീ

[00:46.63] വന്നല്ലോ നീയെന്റെ പൂത്തുമ്പിയായി (ആവണി..)

[01:25.89] വെറുതേ വെറുതേ പരതും മിഴികൾ

[01:30.90] വേഴാമ്പലായ് നിൻ നട കാത്തു

[01:45.14] ചന്ദനക്കുറി നീയണിഞ്ഞതിലെന്റെ പേരു പതിഞ്ഞില്ലേ

[01:50.13] മന്ദഹാസ പാൽ‌നിലാപ്പുഴയെന്റെ മാറിലണിഞ്ഞില്ലേ

[01:54.89] വർണ്ണങ്ങൾ വനമല്ലിക്കുടിലായി

[01:59.88] ജന്മങ്ങൾ മലർമണി കുട ചൂടി (ആവണി...)

[02:43.65] വലം കാൽ പുണരും കൊലുസിൻ ചിരിയിൽ

[02:48.39] വൈഡൂര്യമായീ താരങ്ങൾ

[03:03.39] നിൻ മനസ്സു വിളക്കു വെച്ചത് മിന്നലായി വിരിഞ്ഞില്ലേ

[03:07.88] പൊൻ കിനാവുകൾ വന്നു നിന്നുടെ തങ്കമേനി പുണർന്നില്ലേ

[03:11.39] നീയിന്നെൻ സ്വയംവരവധുവല്ലേ

[03:13.14] നീരാടാൻ നമുക്കൊരു കടലില്ലേ (ആവണി..)