Kalli Poomkuyile (കള്ളി പൂങ്കുയിലേ)
[00:00.67] (Music)
[00:15.67] കള്ളി പൂങ്കുയിലേ
[00:17.92] കന്നി തേന്മൊഴിയെ
[00:19.93] കാതിൽ മെല്ലെ ചൊല്ലുമോ
[00:27.93] കള്ളി പൂങ്കുയിലേ
[00:29.67] കന്നി തേന്മൊഴിയെ
[00:31.92] കാതിൽ മെല്ലെ ചൊല്ലുമോ
[00:36.43] കാവതി കാക്കതൻ കൂട്ടിൽ
[00:40.42] മുട്ടയിട്ടന്നൊരു നാൾ
[00:44.43] കാനനം നീളെ നീ പാറിപ്പറന്നൊരു
[00:48.42] കള്ളം പറഞ്ഞതെന്തേ
[00:51.93] കള്ളി പൂങ്കുയിലേ
[00:53.67] കന്നി തേന്മൊഴിയെ
[00:55.68] കാതിൽ മെല്ലെ ചൊല്ലുമോ
[01:00.43] (Music)
[01:36.43] മിന്നാര പൊൻകൂട്ടിൽ
[01:38.43] മിന്നുമാ പൊന്മുട്ട
[01:40.42] കാകന്റെ എന്നു ചൊല്ലി
[01:42.93] നിന്നെപ്പോലെ കാറ്റുമതേറ്റു ചൊല്ലി
[01:48.42] നേരു പറഞ്ഞിട്ടും
[01:50.43] നെഞ്ഞു തുറന്നിട്ടും
[01:52.43] കൂട്ടരും കൈവെടിഞ്ഞു
[01:54.92] പിന്നെ പാവം
[01:56.42] കൂട്ടിൽ തളർന്നിരുന്നു
[02:00.43] ആരാരോ ദൂരത്താരാരോ
[02:08.42] ആലിൻ കൊമ്പത്തൊരോല കൂട്ടിൽ
[02:11.92] നിന്നാലോലം പുഞ്ചിരിച്ചു
[02:15.67] കള്ളി പൂങ്കുയിലേ
[02:17.68] കന്നി തേന്മൊഴിയെ
[02:19.93] കാതിൽ മെല്ലെ ചൊല്ലുമോ
[02:24.68] (Music)
[02:58.67] ഊരാകെ തെണ്ടുന്നൊരമ്പല പ്രാവുകൾ
[03:02.17] നാടാകെ പാടിയപ്പോൾ
[03:04.92] കള്ളക്കഥ കാട്ടുതീയായ് പടർന്നു
[03:10.42] കാകനെ സ്നേഹിച്ച
[03:12.42] കാവൽ പെൺപ്പൈങ്കിളി
[03:14.67] കഥയറിയാതെ നിന്നു
[03:17.17] പിന്നെ പിന്നെ കാതരയായ് കരഞ്ഞു
[03:22.43] ആലോലം നീലപ്പൂങ്കാവിൽ
[03:30.43] നീയിന്നെൻ പുള്ളി
[03:32.42] തൂവൽ പിച്ചി ചിഞ്ചില്ലം പുഞ്ചിരിച്ചു
[03:37.67] കള്ളി പൂങ്കുയിലേ
[03:39.67] കന്നി തേന്മൊഴിയെ
[03:41.92] കാതിൽ മെല്ലെ ചൊല്ലുമോ
[03:46.42] കാവതി കാക്കതൻ കൂട്ടിൽ
[03:50.43] മുട്ടയിട്ടന്നൊരു നാൾ
[03:54.42] കാനനം നീളെ നീ പാറിപ്പറന്നൊരു
[03:58.43] കള്ളം പറഞ്ഞതെന്തേ
[04:01.93] കള്ളി പൂങ്കുയിലേ
[04:05.93] കന്നി തേന്മൊഴിയെ
[04:09.42] കാതിൽ മെല്ലെ ചൊല്ലുമോ
[04:15.43] (The End)
