Lrc Player

ഒരു വല്ലം പൊന്നും പൂവും

M G Sreekumar
[05:05.32]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:02.18] (Music)

[00:19.43] ഒരു വല്ലം പൊന്നും പൂവും

[00:21.17] കരിനീല ചാന്തും

[00:23.17] (Chorus)

[00:25.68] കണിക്കാണാക്കുന്നിൽ മിന്നും

[00:27.43] തിരുകോടി പാവും

[00:29.67] (Chorus)

[00:31.68] പടകാളി പെണ്ണേ നിന്റെ

[00:33.92] മണിമെയ്യിൽ ചാർത്തീടാം

[00:35.93] തുളുനാടൻ ചേലിൽ നിന്നെ

[00:38.17] വരവേൽക്കാൻ വന്നോളാം

[00:40.17] (Chorus)

[00:44.68] ഒരു വല്ലം പൊന്നും പൂവും

[00:46.67] കരിനീല ചാന്തും

[00:48.68] (Chorus)

[00:50.93] കണിക്കാണാക്കുന്നിൽ മിന്നും

[00:52.93] തിരുകോടി പാവും

[00:55.18] (Chorus)

[00:57.67] (Music)

[01:32.42] ഓരിലത്താളി ഞാൻ തേച്ചു തരാം

[01:35.68] നിന്റെ തളിർമേനിയാകെ

[01:38.42] ഞാൻ ഓമനിക്കാം

[01:40.92] ചാലിച്ച ചന്ദനം ഞാനൊരുക്കാം

[01:44.43] നിന്റെ തുടുനെറ്റി

[01:46.18] പൂവിലൊരുമ്മ വെയ്ക്കാം

[01:49.18] അരയിലാടുന്ന പുടവ

[01:50.67] മൂടുന്നൊരഴകും ഞാനല്ലേ

[01:53.42] കരളിലാളുന്ന കനലിൽ

[01:54.92] വീഴുന്ന ശലഭം ഞാനല്ലേ

[01:57.68] കതിരവനെതിരിടും

[01:58.93] ഇളമുളം കിളിയുടെ

[01:59.92] ചിറകിലരികെയണയാം

[02:01.67] (Chorus)

[02:06.43] ഒരു വല്ലം പൊന്നും പൂവും

[02:08.42] കരിനീല ചാന്തും

[02:10.68] (Chorus)

[02:12.93] കണിക്കാണാക്കുന്നിൽ മിന്നും

[02:14.93] തിരുകോടി പാവും

[02:16.92] (Chorus)

[02:18.92] (Music)

[03:01.67] ആലിലക്കുന്നിലെ ആഞ്ഞിലിയിൽ

[03:04.92] നീലക്കൊടുവേലി

[03:06.67] കൊണ്ടൊരു കൂടൊരുക്കാം

[03:09.92] മാനത്തെ മാരിവിൽ ചില്ലയൊന്നിൽ

[03:13.67] തമ്മിൽ പുണർന്നാടുവാൻ

[03:15.92] ഞാനൊരൂയലിടാം

[03:18.42] തെളി വിളങ്ങുന്നോരിള നിലാവിന്റെ

[03:20.43] കസവും ചൂടിക്കാം

[03:22.67] പുഴയിൽ വീഴുന്ന പുലരിമഞ്ഞിന്റെ

[03:24.67] കുളിരും നേദിക്കാം

[03:26.92] മനസ്സിലെ മരതകമണികളി

[03:28.67] ലുണരുമൊരരിയ മധുരമണിയാം

[03:31.17] (Chorus)

[03:35.67] (Silence)

[03:38.17] പുതുമോടിപ്പാട്ടും പാടി

[03:39.67] കളിയാടാൻ വന്നോനേ

[03:41.68] (Chorus)

[03:44.17] ഒരു വല്ലം പൊന്നും പൂവും

[03:46.17] കണികാണാൻ വേണ്ടല്ലോ

[03:48.18] (Chorus)

[03:50.43] ഇലവർഗ്ങക്കാടും ചുറ്റി

[03:52.43] കൂത്താടും സ്ഥലമാണേ

[03:54.42] ഇടനെഞ്ചിൽ കോലം തുള്ളും

[03:56.68] പലമോഹം പാഴാണേ

[03:58.93] (Chorus)

[04:03.69] (Music)

[04:59.17] (The End)