പൂങ്കാറ്റിനോടും കിളികളോടും
[00:02.93] (Music)
[00:33.68] പൂ...ങ്കാറ്റിനോടും കിളികളോടും
[00:39.43] കഥകൾ ചൊല്ലി നീ..
[00:42.94] കളികൾ ചൊല്ലി
[00:44.94] കാട്ടുപൂവിൻ കരളിനോടും നീ..
[00:49.68] നിഴലായി അലസമലസമാ..യി
[00:55.93] അരികിലൊഴുകി ഞാൻ
[00:58.93] ഇളം
[00:59.68] പൂ...ങ്കാറ്റിനോടും കിളികളോടും
[01:05.18] കഥകൾ ചൊല്ലി നീ..
[01:08.68] കളികൾ ചൊല്ലി
[01:10.69] കാട്ടുപൂവിൻ കരളിനോടും നീ..
[01:16.18] (Music)
[01:47.68] നിന്നുള്ളിലെ മോ..ഹം
[01:51.18] സ്വന്തമാക്കി ഞാ..നും
[01:54.93] എൻ നെഞ്ചിലെ ദാ..ഹം
[01:58.68] നിന്റേതാക്കി നീ..യും
[02:02.43] പൂച്ചങ്ങലക്കുള്ളിൽ രണ്ടു
[02:05.93] മൌനങ്ങളെ പോ...ൽ
[02:09.69] നീർത്താമരത്താളിൽ
[02:12.93] പനിനീർത്തുള്ളികളാ...യ്
[02:17.19] ഒരു ഗ്രീ..ഷ്മശാഖിയിൽ
[02:20.68] വിടരും.. വസന്തമായ്
[02:24.69] പൂത്തുലഞ്ഞ പുളകം നമ്മൾ
[02:28.18] പൂ...ങ്കാറ്റിനോടും കിളികളോടും
[02:33.93] കഥകൾ ചൊല്ലി നീ..
[02:37.44] കളികൾ ചൊല്ലി
[02:39.43] കാട്ടുപൂവിൻ കരളിനോടും നീ..
[02:44.68] (Music)
[03:18.43] നിറമുള്ള കിനാവിൻ..
[03:21.68] കേവുവള്ളമൂ..ന്നി
[03:25.43] അലമാലകൾ പുൽ..കും
[03:28.93] കായൽ മാറിലൂ..ടെ
[03:32.93] പൂപ്പാടങ്ങൾ തേടും
[03:35.94] രണ്ടു പൂമ്പാറ്റകളാ..യ്
[03:40.19] കാല്പാടുകളൊന്നാക്കിയ
[03:43.93] തീർത്ഥാടകരാ..യ്
[03:47.69] കുളിരിന്റെ കുമ്പിളിൽ
[03:51.18] കിനിയും മരന്ദമായ്
[03:54.68] ഊറിവന്ന ശിശിരം നമ്മൾ
[03:58.68] പൂ...ങ്കാറ്റിനോടും കിളികളോടും
[04:04.18] കഥകൾ ചൊല്ലി നീ..
[04:07.93] കളികൾ ചൊല്ലി
[04:09.68] കാട്ടുപൂവിൻ കരളിനോടും നീ..
[04:14.68] നിഴലായി അലസമലസമാ..യി
[04:20.94] അരികിലൊഴുകി ഞാൻ
[04:23.93] ഇളം
[04:24.43] പൂ...ങ്കാറ്റിനോടും കിളികളോടും
[04:30.18] കഥകൾ ചൊല്ലി നീ..
[04:33.68] കളികൾ ചൊല്ലി
[04:35.68] കാട്ടുപൂവിൻ കരളിനോടും നീ..
[04:41.18] (The End)
