Manikyaveenayumayen malayalam karaoke
[00:01.64] (Music)
[00:22.89] മാണിക്യവീണയുമായെൻ
[00:25.63] മനസിന്റെ താമര
[00:28.38] പൂവിലുണർന്നവളേ
[00:31.14] പാടുകില്ലേ വീണ മീട്ടുകില്ലേ
[00:35.88] നിന്റെ വേദന
[00:38.14] യെന്നോടു് ചൊല്ലുകില്ലേ
[00:41.63] ഒന്നും മിണ്ടുകില്ലേ...
[00:45.14] മാണിക്യവീണയുമായെൻ
[00:48.13] മനസിന്റെ താമര
[00:50.64] പൂവിലുണർന്നവളേ
[00:53.39] പാടുകില്ലേ വീണ മീട്ടുകില്ലേ
[00:57.88] നിന്റെ വേദന
[01:01.39] യെന്നോടു് ചൊല്ലുകില്ലേ
[01:03.88] ഒന്നും മിണ്ടുകില്ലേ...
[01:08.14] (Music)
[01:29.88] എൻ മുഖം കാണുമ്പോൾ
[01:32.63] നിൻ കണ്ണിണകളിൽ
[01:35.38] എന്തിത്ര കോപത്തിൻ സിന്ദൂരം
[01:40.89] എന്നടുത്തെത്തുമ്പോൾ
[01:43.64] എന്തുചോദിക്കിലും
[01:46.39] എന്തിനാണെന്തിനാണീ മൌനം
[01:52.14] എന്നടുത്തെത്തുമ്പോൾ
[01:54.89] എന്തുചോദിക്കിലും
[01:57.63] എന്തിനാണെന്തിനാണീ മൌനം
[02:03.13] മാണിക്യവീണയുമായെൻ
[02:06.14] മനസിന്റെ താമര
[02:08.89] പൂവിലുണർന്നവളേ
[02:11.63] പാടുകില്ലേ വീണ മീട്ടുകില്ലേ
[02:16.13] നിന്റെ വേദന
[02:18.63] യെന്നോടു് ചൊല്ലുകില്ലേ
[02:22.14] ഒന്നും മിണ്ടുകില്ലേ...
[02:25.39] (Music)
[02:47.89] മഞ്ഞുകൊഴിഞ്ഞല്ലോ
[02:50.64] മാമ്പൂ കൊഴിഞ്ഞല്ലോ
[02:53.39] പിന്നെയും പൊൻവെയിൽ വന്നല്ലോ
[02:59.14] നിൻമുഖത്തെന്നോ
[03:01.89] മറഞ്ഞൊരാ പുഞ്ചിരി
[03:04.63] എന്നിനി എന്നിനി കാണും ഞാൻ
[03:10.13] നിൻമുഖത്തെന്നോ
[03:13.14] മറഞ്ഞൊരാ പുഞ്ചിരി
[03:15.89] എന്നിനി എന്നിനി കാണും ഞാൻ
[03:21.38] മാണിക്യവീണയുമായെൻ
[03:24.39] മനസിന്റെ താമര
[03:27.13] പൂവിലുണർന്നവളേ
[03:29.88] പാടുകില്ലേ വീണ മീട്ടുകില്ലേ
[03:34.39] നിന്റെ വേദന
[03:36.88] യെന്നോടു് ചൊല്ലുകില്ലേ
[03:40.39] ഒന്നും മിണ്ടുകില്ലേ..
[03:43.38] (The End)
