Lrc Player

Manikkuyile Manikkuyile Malayalam Karaoke

Unknown artist
[04:55.11]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:05.90] (Music)

[00:33.90] മണിക്കുയിലേ മണിക്കുയിലേ

[00:39.65] മാരിക്കാവിൽ പോരൂല്ലേ

[00:45.15] മൌനരാഗം മൂളൂ‍ല്ലേ

[00:50.91] നിറമഴയിൽ ചിരിമഴയിൽ

[00:56.90] നീയും ഞാനും നനയൂല്ലേ

[01:02.41] നീലക്കണ്ണും നിറയൂല്ലേ

[01:07.40] ചെറുതാലിയണിഞ്ഞില്ലേ

[01:10.41] മിനുമിന്നണ മിന്നല്ലേ

[01:13.40] ചിന്നരി വാതിൽ മെല്ലെയടഞ്ഞു

[01:16.40] നല്ലിരവിൽ തനിയേ

[01:19.15] മണിക്കുയിലേ മണിക്കുയിലേ

[01:24.65] മാരിക്കാവിൽ പോരൂല്ലേ

[01:30.40] മൌനരാഗം മൂളൂ‍ല്ലേ

[01:36.16] (Chorus)

[02:04.40] മുന്തിരിമുത്തല്ലേ

[02:06.90] മണിമുത്തിനു ചെപ്പില്ലേ

[02:09.90] ചെപ്പു കിലുക്കില്ലേ

[02:12.40] അതിലിഷ്ടം കൂടില്ലേ

[02:14.90] ഓ... കരിവള മെല്ലെ

[02:18.41] മൊഴിഞ്ഞതല്ലേ

[02:21.40] കണിമലരല്ലേ കരളല്ലേ

[02:26.91] അരിമണിച്ചുണ്ടിലെ

[02:29.90] അഴകുള്ള കോവിലെ

[02:32.65] ആരും കാണാച്ചന്തം കാണാൻ

[02:35.41] മിഴികളിലാശയില്ലേ

[02:39.65] മണിക്കുയിലേ മണിക്കുയിലേ

[02:45.40] മാരിക്കാവിൽ പോരൂല്ലേ

[02:50.91] മൌനരാഗം മൂളൂ‍ല്ലേ

[02:56.65] (Music)

[03:24.40] (Chorus)

[03:30.40] നെഞ്ചിലൊരാളില്ലേ കിളി

[03:33.15] കൊഞ്ചണ മൊഴിയല്ലേ

[03:36.16] ചഞ്ചലമിഴിയല്ലേ മലർ

[03:38.90] മഞ്ചമൊരുങ്ങീല്ലേ

[03:41.15] ഓ.. കൊലുസിന്റെ

[03:43.15] താളം വിളിച്ചതല്ലേ

[03:47.40] തനിച്ചൊന്നു കാണാൻ

[03:50.40] കൊതിച്ചതല്ലേ

[03:53.15] ഇടവഴിക്കാട്ടിലെ

[03:55.91] ഇലഞ്ഞി തൻ ചോട്ടിലെ

[03:58.66] ഇക്കിളിമുത്തുകൾ

[04:00.15] നുള്ളിയെടുക്കാൻ

[04:01.65] ഇന്നുമൊരാശയില്ലേ

[04:05.64] മണിക്കുയിലേ മണിക്കുയിലേ

[04:11.65] മാരിക്കാവിൽ പോരൂല്ലേ

[04:17.15] മൌനരാഗം മൂളൂ‍ല്ലേ

[04:22.66] നിറമഴയിൽ ചിരിമഴയിൽ

[04:28.40] നീയും ഞാനും നനയൂല്ലേ

[04:34.15] നീലക്കണ്ണും നിറയൂല്ലേ

[04:39.15] ചെറുതാലിയണിഞ്ഞില്ലേ

[04:42.15] മിനുമിന്നണ മിന്നല്ലേ

[04:45.15] ചിന്നരി വാതിൽ മെല്ലെയടഞ്ഞു

[04:48.15] നല്ലിരവിൽ തനിയേ

[04:50.40] (The End)