Anuraga vilochananayi Karaoke
[00:01.65] (Music)
[00:37.40] അനുരാഗവിലോചനനായി
[00:40.15] അതിലേറെ മോഹിതനായി
[00:42.90] പടിമേലെ നിൽക്കും
[00:45.65] ചന്ദ്രനോ തിടുക്കം
[00:48.41] അനുരാഗവിലോചനനായി
[00:51.15] അതിലേറെ മോഹിതനായി
[00:53.65] പടിമേലെ നിൽക്കും
[00:56.15] ചന്ദ്രനോ തിടുക്കം
[00:59.16] പതിനേഴിൻ പൌർണ്ണമികാണും
[01:02.15] അഴകെല്ലാമുള്ളൊരു പൂവിനു
[01:04.65] അറിയാതിന്നെന്തേയെന്തേ
[01:08.40] ഇതളനക്കം പുതുമിനുക്കം ചെറുമയക്കം
[01:15.65] അനുരാഗവിലോചനനായി
[01:18.41] അതിലേറെ മോഹിതനായി
[01:21.16] പടിമേലെ നിൽക്കും ചന്ദ്രനോ തിടുക്കം
[01:26.40] പലനാളായി താഴയിറങ്ങാൻ ഒരു തിടുക്കം
[01:31.90] (Music)
[02:10.15] കളിയും ചിരിയും നിറയും കനവിൽ
[02:15.65] ഇലനീരോഴുകി കുളിരിൽ
[02:21.40] തണലും വെയിലും പുണരും തൊടിയിൽ
[02:26.65] മിഴികൾ പായുന്നു കൊതിയില്‍
[02:31.15] കാണനുള്ളിലുള്ള ഭയമോ
[02:34.15] കാണാനേറെയുള്ള രസമോ
[02:36.66] ഒന്നായ് വന്നിരുന്നു വെറുതെ പടവിൽ....
[02:42.40] കാത്തിരിപ്പോ വിങ്ങലല്ലേ?
[02:45.65] കാലമിന്നോ മൗനമല്ലേ ?
[02:48.41] മൗനം തീരില്ലേ ???
[02:53.90] അനുരാഗവിലോചനനായി
[02:56.41] അതിലേറെ മോഹിതനായി
[02:59.40] പടിമേലെ നിൽക്കും ചന്ദ്രനോ തിടുക്കം
[03:04.65] പലനാളായി താഴയിറങ്ങാൻ ഒരു തിടുക്കം
[03:10.15] (Music)
[03:21.40] (Chorus)
[03:40.15] പുഴയും മഴയും തഴുകും സിരയിൽ
[03:45.90] പുളകം പതിവായി നിറയേ
[03:51.40] മനസിൻ നടയിൽ വിരിയാനിനിയും
[03:56.65] മറന്നോ നീ നീലമലരേ
[04:01.16] നാണം പൂത്തു പൂത്തു കൊഴിയേ
[04:03.91] ഈണം കേട്ടു കേട്ടു കഴിയേ
[04:06.66] രാവോ യാത്രപോയ് തനിയേ അകലേ ....
[04:12.90] രാക്കടമ്പിൻ ഗന്ധമോടേ
[04:15.66] രാക്കിനാവിൻ ചന്തമോടേ
[04:18.41] വീണ്ടും ചേരില്ലേ ???
[04:23.90] അനുരാഗവിലോചനനായി
[04:26.91] അതിലേറെ മോഹിതനായി
[04:29.40] പടിമേലെ നിൽക്കും ചന്ദ്രനോ തിടുക്കം
[04:34.65] പലനാളായി താഴയിറങ്ങാൻ ഒരു തിടുക്കം
[04:40.15] (The End)
