ചാഞ്ചക്കം തെന്നിയും
[00:02.14] (Chorus)
[00:03.89] ഉം ഉം ഉം ഉം
[00:10.14] ഉം ഉം ഉം ഉം
[00:16.64] ലലാലലാലലാ
[00:21.89] ലലാലലാലലാ
[00:26.64] (Music)
[00:40.89] ചാഞ്ചക്കം തെന്നിയും
[00:43.39] താളത്തിൽ ചിന്നിയും
[00:45.90] ആകാശത്താലവട്ട പീലി
[00:48.39] കെട്ടും ചില്ലുമേഘമേ
[00:51.89] ഓ ഓ.........................
[00:56.39] (Chorus)
[00:57.39] ഉം ഉം ഉം ഉം
[01:02.14] ഉം ഉം ഉം ഉം
[01:06.65] ലാലാലാലാ
[01:11.64] ലാലാലാലാ
[01:16.64] ചാഞ്ചക്കം തെന്നിയും
[01:19.14] താളത്തിൽ ചിന്നിയും
[01:21.65] ആകാശത്താലവട്ട പീലി
[01:24.14] കെട്ടും ചില്ലുമേഘമേ
[01:27.89] ഓ ഓ.........................
[01:33.14] (Music)
[02:01.90] വെൺപ്രാവുകൾ ചേക്കേറുമീ
[02:06.65] ചുരങ്ങളിൽ ഉം ഉം ഉം ഉം
[02:09.14] വരങ്ങളിൽ ഉം ഉം ഉം ഉം
[02:11.39] കാറ്റോടിയോ
[02:13.65] (Music)
[02:16.14] പൂന്തുമ്പികൾ വിൺ കുമ്പിളിൽ
[02:20.89] പമ്മിയും ഉം ഉം ഉം ഉം
[02:23.40] പതുങ്ങിയും ഉം ഉം ഉം ഉം
[02:25.64] തേൻ തേടിയോ
[02:28.15] (Music)
[02:30.64] നക്ഷത്രങ്ങൾ തേടി
[02:32.90] നവരത്നങ്ങൾ തേടി
[02:35.39] സ്വപ്നത്തേരിൽ നിന്നെ
[02:37.64] കാണാനെത്തുമ്പോൾ
[02:39.40] (Chorus)
[02:40.14] ഓ ഓ.........................
[02:44.89] ചാഞ്ചക്കം തെന്നിയും
[02:47.40] താളത്തിൽ ചിന്നിയും
[02:49.64] ആകാശത്താലവട്ട പീലി
[02:52.39] കെട്ടും ചില്ലുമേഘമേ
[02:56.14] ഓ ഓ.........................
[03:01.65] (Music)
[03:39.90] രാപ്പാടികൾ പാൽച്ചിപ്പികൾ
[03:44.65] കുരുന്നിളം ഉം ഉം ഉം ഉം
[03:46.90] സ്വരങ്ങളായ് ഉം ഉം ഉം ഉം
[03:49.39] പൂക്കുന്നുവോ
[03:51.39] (Music)
[03:54.14] നീർത്തുള്ളികൾ നീലാംബരി
[03:58.89] കരൾത്തടം ഉം ഉം ഉം ഉം
[04:01.15] തുടുക്കുവാൻ ഉം ഉം ഉം ഉം
[04:03.64] പാടുന്നുവോ
[04:05.64] (Music)
[04:08.39] നക്ഷത്രങ്ങൾ തേടി
[04:10.64] നവരത്നങ്ങൾ തേടി
[04:13.14] സ്വപ്നത്തേരിൽ നിന്നെ
[04:15.39] കാണാനെത്തുമ്പോൾ
[04:17.40] (Chorus) ഓ ഓ.........................
[04:22.89] (Music)
[04:31.90] ചാഞ്ചക്കം തെന്നിയും
[04:34.14] താളത്തിൽ ചിന്നിയും
[04:36.39] ആകാശത്താലവട്ട പീലി
[04:39.40] കെട്ടും ചില്ലുമേഘമേ
[04:42.89] ഓ ഓ.........................
[04:48.39] (Music)
[05:07.65] പൊൻ മേടയിൽ മാൻ പേടകൾ
[05:12.14] പിഞ്ചിളം ഉം ഉം ഉം ഉം
[05:14.65] പുൽക്കുടം ഉം ഉം ഉം ഉം
[05:16.90] തേടുന്നുവോ
[05:21.65] ഓളങ്ങളിൽ ആയങ്ങളായ്
[05:26.39] നീന്തുമീ ഉം ഉം ഉം ഉം
[05:28.89] അന്തിയും ഉം ഉം ഉം ഉം
[05:31.15] മായുന്നുവോ
[05:35.39] (Music)
[05:35.89] നക്ഷത്രങ്ങൾ തേടി
[05:38.64] നവരത്നങ്ങൾ തേടി
[05:40.90] സ്വപ്നത്തേരിൽ നിന്നെ
[05:43.14] കാണാനെത്തുമ്പോൾ
[05:45.15] (Chorus) ഓ ഓ.........................
[05:47.40] (Chorus) ഓ ഓ.........................
[05:50.39] ചാഞ്ചക്കം തെന്നിയും താളത്തിൽ ചിന്നിയും
[05:55.14] ആകാശത്താലവട്ട പീലി കെട്ടും ചില്ലുമേഘമേ
[06:01.64] (Chorus) ഓ ഓ.........................
[06:04.14] (Chorus) ഓ ഓ.........................
[06:06.89] (Music)
[06:11.64] (The End)
