Lrc Player

Marannuvo Poomakale Karaoke with Lyrics

Unknown artist
[04:11.25]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:25.40] മറന്നുവോ പൂ മകളേ എല്ലാം മറക്കുവാന് നീ പഠിച്ചോ

[00:36.15] മറന്നുവോ പൂ മകളേ എല്ലാം മറക്കുവാന് നീ പഠിച്ചോ

[00:47.90] അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്

[00:54.14] അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്

[01:00.15] മനസ്സില് തടഞ്ഞു വെച്ചു - വെറുതെ

[01:06.65] മറന്നുവോ പൂ മകളേ എല്ലാം മറക്കുവാന് നീ പഠിച്ചോ

[01:43.39] മാവില്... നാട്ടുമാവില് നമ്മള് ഊഞ്ഞാല് പാട്ടറിഞ്ഞു

[01:55.40] പാടും... പാട്ടില് ഏതോ... കൂട്ടുകാരായ് നാം അലഞ്ഞു

[02:07.39] തുടിയിലെ തുമ്പയില് തുടിയ്ക്കുന്ന

[02:12.40] തുമ്പിയെ പിടിയ്ക്കുന്ന കൗതുകം ആയി ഞാന്

[02:19.90] അന്നും... നിന്നെ... കൊതിച്ചിരുന്നു

[02:25.90] മറന്നുവോ പൂ മകളേ എല്ലാം മറക്കുവാന് നീ പഠിച്ചോ

[02:49.40] രാവില്... പൂനിലാവില്... പീലി നീര്ത്തും പുല്ലു പായില്

[03:00.90] പൊന്നിന്... നൂലു പോലെ... നീ ഉറങ്ങും നേരം അന്നും

[03:13.39] മനസ്സിലെ താലത്തില് ഒരു നുള്ളു

[03:18.14] കര്പ്പൂരം തിളയ്ക്കുന്ന തീ കുരുന്നേ നിന്നെ

[03:25.40] അന്നും... ഇന്നും... തൊട്ടേയില്ല ഞാന്

[03:31.64] മറന്നുവോ പൂ മകളേ എല്ലാം മറക്കുവാന് നീ പഠിച്ചോ

[03:41.64] അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്

[03:47.90] മനസ്സില് തടഞ്ഞു വെച്ചു - വെറുതെ

[03:55.40] മറന്നുവോ പൂ മകളേ എല്ലാം മറക്കുവാന് നീ പഠിച്ചോ.