Oru Kochu Swapnathin - Malayalam Karaoke with synced lyrics
[00:33.13] ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ
[00:38.62] അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ
[00:44.38] ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ
[00:49.88] അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ
[00:55.88] ഒരു നോക്കു കാണാൻ ഒരു വാക്കു കേൾക്കാൻ
[01:01.38] ഒരുമിച്ചാ ദുഃഖത്തിൽ പങ്കുചേരാൻ
[01:07.38] ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ
[01:12.87] അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ
[01:30.88] പട്ടുപോലുള്ളൊരാ പാദങ്ങൾ രണ്ടും
[01:36.88] കെട്ടിപ്പിടിച്ചൊന്ന് പൊട്ടിക്കരയാം
[01:47.62] പട്ടുപോലുള്ളൊരാ പാദങ്ങൾ രണ്ടും
[01:53.38] കെട്ടിപ്പിടിച്ചൊന്ന് പൊട്ടിക്കരയാം
[01:59.12] മുറുവേറ്റു നീറുന്ന വിരിമാറിലെന്റെ
[02:04.63] വിരലിനാൽ തഴുകി വെണ്ണ പുരട്ടാം
[02:11.13] ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ
[02:16.62] അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ
[02:34.37] എന്നും ഞാൻ ചെന്നു വിളിച്ചില്ലയെങ്കിൽ
[02:41.37] ഉണ്ണില്ലലുറങ്ങില്ലാ മൽജീവനാഥൻ
[02:51.88] എന്നും ഞാൻ ചെന്നു വിളിച്ചില്ലയെങ്കിൽ
[02:58.37] ഉണ്ണില്ലലുറങ്ങില്ലാ മൽജീവനാഥൻ
[03:03.37] ഉള്ളിൽ കിടക്കുമെൻ ഉണ്ണിതൻ അച്ഛനെ
[03:09.12] കണ്ണോടു കണ്ണെന്നു കാണിക്കും ദൈവം
[03:14.88] ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ
[03:20.87] അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ
