Ponnola thumbi poovali thumbi karaoke with lyrics Mazhavillu Malayalam Film Frenzo Karaoke
[00:42.15] പൊന്നോലത്തുമ്പിൽ പൂവാലിത്തുമ്പീ
[00:45.90] ആട് ആട് നീയാടാട്
[00:50.16] നക്ഷത്രപ്പൂവേ നവരാത്രിപ്പൂവേ
[00:54.16] അഴകിൻ പൂഞ്ചോലാടാട്
[00:57.91] നീയില്ലെങ്കിൽ ഇന്നെൻ ജന്മം
[01:01.90] വേനൽക്കനവായ് പൊയ്പോയേനേ
[01:05.66] നീയില്ലെങ്കിൽ സ്വപ്നം പോലും
[01:09.65] മിന്നൽക്കതിരുകളായ് പോയേനേ
[01:13.90] (പൊന്നോല...)
[02:28.40] അന്നൊരു രാവിൽ നിന്നനുരാഗം
[02:32.40] പൂ പോലെ എന്നെ തഴുകി
[02:36.90] ആ കുളിരിൽ ഞാൻ
[02:38.90] ഒരു രാക്കിളിയായ്
[02:40.41] അറിയാതെ സ്വപ്നങ്ങൾ കണ്ടൂ
[02:44.65] മിഴികൾ പൂവനമായ്
[02:46.90] അധരം തേൻ കണമായ്
[02:48.65] ശലഭങ്ങളായ് നമ്മൾ പാടീ മന്മഥ ഗാനം
[02:54.90] (പൊന്നോല...)
[03:58.40] നിൻ പൂവിരലിൽ പൊൻ മോതിരമായ്
[04:02.16] മെയ്യൊടു ചേർന്നു ഞാൻ നിന്നൂ
[04:10.65] ഏതോ പുണ്യം മാംഗല്യവുമായ്
[04:14.40] സ്വയം വരപ്പന്തലിൽ വന്നൂ
[04:18.65] അസുലഭ രജനികളിൽ മധുവിധു രാവുകളിൽ
[04:22.65] വസന്തമാം പൂംകൊമ്പിൽ നമ്മൾ തേന്മലരുകളായ് (പൊന്നോല...
