nettiyil poovulla malayalam karaoke with lyrics
[00:49.18] നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷീ
[00:55.68] നീ പാടാത്തതെന്തേ 2
[01:21.17] ഏതു പൂമേട്ടിലോ മേടയിലോ നിന്റെ
[01:26.43] തേൻ കുടം വെച്ചു മറന്നൂ പാട്ടിന്റെ
[01:33.43] തേൻ കുടം വെച്ച് മറന്നൂ
[01:39.43] (നെറ്റിയിൽ...)
[02:09.17] താമരപൂമൊട്ടു പോലെ നിന്റെ
[02:13.92] ഓമൽക്കുരുന്നുടൽ കണ്ടൂ
[02:18.43] ഗോമേദകത്തിൻ മണികൾ പോലെ
[02:23.18] ആമലർ കണ്ണുകൾ കണ്ടു
[02:32.17] പിന്നെയാ കൺകളിൽ കണ്ടൂ നിന്റെ
[02:37.42] തേൻ കുടം പൊയ് പോയ ദു:ഖ0
[02:41.68] (നെറ്റിയിൽ..)
[03:11.18] തൂവൽത്തിരികൾ വിടർത്തീ നിന്റെ
[03:15.68] പൂവൽ ചിറകുകൾ വീശി
[03:20.42] താണു പറന്നു പറന്നു വരൂ എന്റെ
[03:25.93] പാണി തലത്തിലിരിക്കൂ
[03:33.93] എന്നും നിനക്കുള്ളതല്ലേ എന്റെ നെഞ്ചിലെ
[03:44.18] പാട്ടിന്റെ പാൽകിണ്ണം 2
[03:51.92] നെഞ്ചിലെ
[03:53.93] പാട്ടിന്റെ പാൽകിണ്ണം
[03:56.68] ( നെറ്റിയിൽ..)
