Man mizhi poovu
[00:02.42] ഓ... ഓ... ഓ...
[00:28.05] മാന്മിഴി പൂവ് മീന്ത്തുടിച്ചേല്
[00:34.05] എൻ്റെ പെണ്ണ്, ഹോയ് എൻ്റെ പെണ്ണ്
[00:39.30] തീരത്തു തുള്ളും മാമഴത്തുള്ളി
[00:45.30] എൻ്റെ പെണ്ണ് അവള് എൻ്റെ പെണ്ണ്
[00:50.30] മാരിവില്ല്, അവള് മാമയില്
[00:55.81] മാങ്കുയില് തേടിയ മാന്തളിര്
[01:01.06] മാന്മിഴി പൂവ് മീന്ത്തുടിച്ചേല്
[01:07.06] എൻ്റെ പെണ്ണ് അവള് എൻ്റെ പെണ്ണ്
[01:34.31] കുരുത്തോലക്കളിവീട്ടില് ആദ്യം കാണുമ്പോള്
[01:39.56] അവള് കുരുന്നോല കിളുന്നോല പൂങ്കുരുന്ന്
[01:45.56] തുറയോര കടലോരത്തന്തിക്കടവത്ത്
[01:50.31] അവള് വെയില് മായും മാനത്തെ പൊന്നമ്പിളി
[01:56.55] അരയത്തി പെണ്ണായ് നീയെൻ അരികത്ത് വന്നാലോ
[02:02.30] അനുരാഗച്ചരടാല് ഞാന് കെട്ടിയിടും
[02:07.30] മാന്മിഴി പൂവ് മീന്ത്തുടിച്ചേല്
[02:13.20] എൻ്റെ പെണ്ണ് ഹോയ് എൻ്റെ പെണ്ണ്
[02:37.69] (ഹൊയ് ഹൊയ് ഹൊയ് ഹൊയ്)
[02:40.33] മണിദീപത്തിരി താഴ്ത്തി വളകിലുക്കി
[02:45.33] അവള് നാണിച്ചു നാണിച്ചു പോയ് ഒളിച്ചു
[02:51.58] ഒരു നാളും പിരിയില്ലെന്നോതും നേരത്ത്
[02:56.33] അവള് ഒരു വാക്കും മിണ്ടാതെ പുഞ്ചിരിച്ചു
[03:02.59] പല വട്ടം മഴയും കുളിരും പങ്കിട്ടെടുത്തിട്ടും
[03:08.33] കണ്ടിട്ടും മിണ്ടീട്ടും മതിയായില്ല
[03:13.58] മാന്മിഴി പൂവ് മീന്ത്തുടിച്ചേല്
[03:19.58] എൻ്റെ പെണ്ണ് ഹോയ് എൻ്റെ പെണ്ണ്
[03:24.59] മാരിവില്ല്, അവള് മാമയില്
[03:30.33] മാങ്കുയില് തേടിയ മാന്തളിര്
[03:35.58] തീരത്തു തുള്ളും മാമഴത്തുള്ളി
[03:41.74] എൻ്റെ പെണ്ണ് അവള് എൻ്റെ പെണ്ണ്
[03:46.98] എൻ്റെ പെണ്ണ് അവള് എൻ്റെ പെണ്ണ്
[03:52.73] എൻ്റെ പെണ്ണ് അവള് എൻ്റെ പെണ്ണ്
