Unnikale Oru Katha Parayam Karaoke with Malayalam lyrics ഉണണകള ഒര കഥ കരകക
[00:31.66] ഉണ്ണികളേ ഒരു കഥപറയാം
[00:35.17] ഈ പുല്ലാം കുഴലിൻ കഥ പറയാം
[00:41.42] പുൽമേട്ടിലോ പൂങ്കാറ്റിലോ
[00:45.17] എങ്ങോ പിറന്നുപണ്ടിളംമുളം കൂട്ടിൽ
[00:50.42] ഉണ്ണികളേ ഒരു കഥപറയാം
[00:56.92] ഈ പുല്ലാം കുഴലിൻ കഥ പറയാം
[01:35.92] മഞ്ഞും മണിത്തെന്നലും തരും
[01:39.42] കുഞ്ഞുമ്മ കൈമാറിയും
[01:44.41] വേനൽ കുരുന്നിന്റെ തൂവലായ്
[01:47.92] തൂവലകൾ തുന്നിയും
[01:53.67] പാടാത്ത പാട്ടിന്റെ ഈണങ്ങളിൽ
[01:57.67] തേടുന്ന കാറ്റിന്റെ ഓളങ്ങളിൽ
[02:02.42] ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം
[02:07.17] ഒരു നാളിൻ സംഗീതമായ് പുല്ലാങ്കുഴൽ നാദമായ്
[02:16.42] ഉണ്ണികളേ ഒരു കഥപറയാം
[02:20.42] ഈ പുല്ലാം കുഴലിൻ കഥ പറയാം
[02:48.42] പുല്ലാഞ്ഞികൾ പൂത്തുലഞ്ഞിടും
[02:57.17] മേച്ചിൽപ്പുറം തന്നിലും
[03:01.67] ആകാശ കൂടാരക്കീഴിലെ ആചാമരച്ചോട്ടിലും
[03:10.92] ഈ പാഴ്മുളം തണ്ട് പൊട്ടും വരെ
[03:14.92] ഈ ഗാനമില്ലാതെയാകും വരെ
[03:20.17] കുഞ്ഞാടുകൾക്കെന്നും കൂട്ടായിരുന്നിടും
[03:24.67] ഇടയന്റെ മനമാകുമീ..പുല്ലാങ്കുഴൽ നാദമായ്
[03:33.68] ഉണ്ണികളേ ഒരു കഥപറയാം
[03:37.67] ഈ പുല്ലാം കുഴലിൻ കഥ പറയാം
[03:42.92] പുൽമേട്ടിലോ പൂങ്കാറ്റിലോ
[03:51.42] എങ്ങോ പിറന്നുപണ്ടിളംമുളം കൂട്ടിൽ
