Lrc Player

ilam manjin malayalam karoake with lyrics

Unknown artist
[04:39.17]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:41.39] ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍

[00:49.64] ഇടം നെഞ്ചില്‍ കൂടുകൂട്ടുന്ന സുഖം

[00:57.38] ഹൃദയമുരളിയില്‍ പുളകമേളതന്‍

[01:00.89] രാഗം ഭാവം താളം

[01:04.64] രാഗം ഭാവം താളം

[01:07.63] (ഇളം മഞ്ഞിന്‍)

[01:58.39] ചിറകിടുന്ന കിനാക്കളില്‍

[02:01.63] ഇതള്‍വിരിഞ്ഞ സുമങ്ങളില്‍

[02:12.14] നിറമണിഞ്ഞ മനോജ്ഞമാം

[02:16.13] കവിതനെയ്ത വികാരമായ്

[02:19.64] നീ എന്റെ ജീവനില്‍ ഉണരൂ ദേവാ

[02:29.88] (ഇളം മഞ്ഞിന്‍ ...)

[03:34.14] ചമയമാര്‍ന്ന മനസ്സിലെ

[03:37.38] ചാരു ശ്രീകോവില്‍ നടകളില്‍

[03:48.39] തൊഴുതുണര്‍ന്ന പ്രഭാതമായ്

[03:51.64] ഒഴുകിവന്ന മനോഹരീ

[03:55.39] നീയെന്റെ പ്രാണനില്‍ നിറയൂ ദേവീ

[04:06.14] (ഇളം മഞ്ഞിന്‍ ....)