Indraneelimayolum .....karaoke with lyrics, vaishali
[00:57.15] ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ
[01:03.41] ഇന്നലെ നിൻ മുഖം നീ നോക്കി നിന്നു(2)
[01:20.66] ഇന്നൊരു ഹൃദയത്തിൻ കുന്ദ ലതാഗൃഹത്തിൽ
[01:26.41] പൊന്മുളം തണ്ടുമൂതി നീ ഇരിപ്പൂ
[01:32.15] അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ
[01:38.16] അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ
[01:43.91] (ഇന്ദ്രനീലിമ)
[02:11.41] സ ഗ മ ധ മ ഗ സ
[02:12.65] ഗ മ ധ നി ധ മ ഗ
[02:13.91] മ ധ നി സ നി ധ മ ധ സ
[02:16.16] വർഷാമയൂരമെങ്ങോ പീലി നിവർത്തിടുമ്പോൾ
[02:27.65] ഹർഷാശ്രു പൂക്കളിൽ നിന്നുതിർന്നതെന്തേ
[02:39.16] മൃദുരവമുതിരും മധുകരമണയെ
[02:44.66] ഇതളുകലുലഞ്ഞു വീർപ്പുതിർന്നത്തെന്തേ
[02:50.66] ഉന്മത്ത കോകിലത്തിൻ ആലാപ ശ്രുതി കേൾക്കെ
[02:56.65] പെൺകുയിൽ ചിറകടിച്ചുണർന്നതെന്തേ
[03:02.41] അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ
[03:12.91] (ഇന്ദ്രനീലിമ)
[03:55.40] ചിത്രാ നക്ഷത്രമിന്നു രാവിൽ ശീതാംശുവിനോ-
[04:00.66] ടൊത്തുചേരുവനോടി അണഞ്ഞതെന്തേ
[04:12.15] തരിവള ഇളകി അരുവികൾ കളിയായ്
[04:17.65] തടശിലയെപ്പുണർന്നു ചിരിപ്പതെന്തെ
[04:23.66] ഹംസങ്ങൾ ഇണചേരും വാഹിനീതടങ്ങളിൽ
[04:29.41] കൺചിമ്മി വന ജ്യോത്സ്ന മറഞ്ഞതെന്തേ
[04:35.41] അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ (ഇന്ദ്രനീലിമ)
