Veena paadum eenamayi karaoke
[00:39.12] വീണപാടുമീണമായി അകതാരിലൂറും
[00:47.61] വിരഹാര്‍ദ്രഗീതമേ
[00:51.86] നാളെ നീയെന്‍ താളമായി നിഴലായി വീണ്ടും
[01:00.10] നിറദീപനാളമേ
[01:06.11] വീണപാടുമീണമായി.....
[01:39.36] മിഴിയോരത്താളില്‍ നീളെ അനുഭൂതികള്‍
[01:47.11] മണിച്ചെപ്പിലാരോ തൂകും നിറക്കൂട്ടുകള്‍
[01:59.86] അനുരാഗദൂതുമായ് മുഴുതിങ്കളേ വാ
[02:08.36] അനുരാഗദൂതുമായ് മുഴുതിങ്കളേ വാ വാ
[02:18.61] നാളെ നീയെന്‍ താളമായി
[02:22.86] നിഴലായി വീണ്ടും നിറദീപനാളമേ
[02:31.36] വീണപാടുമീണമായി...
[03:00.11] മഴമേഘമേതോ തീരം പുണരാനിനി
[03:20.36] മനതാരിലെങ്ങോ മായും മലര്‍മെത്തതന്‍
[03:28.87] ഇടനെഞ്ചിലേറിയോ രതിഭാവമേ നീ
[03:47.61] വീണപാടുമീണമായി അകതാരിലൂറും
[03:55.86] വിരഹാര്‍ദ്രഗീതമേ
[04:00.36] നാളെ നീയെന്‍ താളമായി നിഴലായി വീണ്ടും
[04:08.11] നിറദീപനാളമേ
[04:14.37] വീണപാടുമീണമായി...aa
