Lrc Player

Pathira mazha etho Ulladakkam - Karaoke

Unknown artist
[04:43.48]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:30.65] പാതിരാമഴയെതോ ഹംസഗീതം പാടി

[00:39.40] വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു

[00:48.40] നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ

[00:57.39] പാതിരാമഴയെതോ ഹംസഗീതം പാടി

[01:33.64] കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം

[01:42.14] മുന്നിലലിയും വ്യാമോഹ ജ്വാലയാളുകയായ്

[01:50.89] എന്റെ ലോകം നീ മറന്നു (2)

[02:04.14] ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ

[02:15.65] പാതിരാമഴയെതോ ഹംസഗീതം പാടി

[03:07.15] ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം

[03:16.15] കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം

[03:24.89] ഏകയായ് നീ പോയതെവിടെ (2)

[03:38.15] ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ

[03:47.15] പാതിരാമഴയെതോ ഹംസഗീതം പാടി

[03:56.14] വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു

[04:05.14] നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ

[04:14.15] പാതിരാമഴയെതോ ഹംസഗീതം പാടി