Lrc Player

SAYANDANAM CHANDRIKA ...KAROKE SUNIL AMBALAPARAMBIL

Unknown artist
[05:28.93]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:03.66] Aaaaaaaaaa..aaaaaaaa

[01:08.91] സായന്തനം ചന്ദ്രികാ ലോലമായ്..

[01:16.17] നാലമ്പലം നലമെഴും സ്വർഗ്ഗമായ്

[01:24.66] മനയോല ചാർത്തീ കേളീവസന്തം

[01:32.41] ഉണരാത്തതെന്തേ പ്രിയതേ..

[01:39.91] സായന്തനം ചന്ദ്രികാ ലോലമായ്..

[02:41.66] വില്യാദ്രിയിൽ തുളസീദളം ചൂടാൻ‌വരും മേഘമായ്

[02:49.66] ശാലീനയായ് പൊന്നാതിരാപ്പൂതേടുമീ തെന്നലും

[02:57.41] നീയൊരുങ്ങുമമരരാത്രിയിൽ..

[03:01.17] തിരുവരങ്ങിലമൃതവർഷമായ്

[03:06.66] പനിനീർതളിക്കുവാൻ ഇന്ദ്രദൂതുമായ് വന്നു..

[03:13.16] സായന്തനം ചന്ദ്രികാ ലോലമായ്..

[04:02.90] ഋതുവീണതൻ കരുണാർദ്രമാം ശ്രീരാഗമേ എങ്ങുനീ

[04:10.66] കുളിരോർമ്മയിൽ പദമാടുമെൻ പ്രിയരാധികേ എങ്ങുനീ

[04:18.66] നിൻപ്രസാദമധുരഭാവമെവിടെ..

[04:22.41] നിൻ‌വിലാസനയതരംഗമെവിടെ...

[04:27.41] എന്നുൾച്ചിരാതിൽനീ ദീപനാളമായ് പോരൂ..

[04:34.41] സായന്തനം ചന്ദ്രികാ ലോലമായ്..

[04:40.92] നാലമ്പലം നലമെഴും സ്വർഗ്ഗമായ്

[04:47.91] മനയോല ചാർത്തീ കേളീവസന്തം

[04:59.41] ഉണരാത്തതെന്തേ പ്രിയതേ..

[05:03.16] സായന്തനം ചന്ദ്രികാ ലോലമായ്..

[05:11.16] നാലമ്പലം നലമെഴും സ്വർഗ്ഗമായ്