Vaarmukile vaanil nee malayalam karaoke with lyrics
[00:13.13] ആാ..ആാ...ആാ...
[01:30.13] വാർമുകിലേ വാനിൽ നീ വന്നു
[01:34.88] നിന്നാലോർമ്മകളിൽ ശ്യാമവർണ്ണൻ (വാർമുകിലേ..)
[01:52.63] കളിയാടി നിൽക്കും കദനം നിറയും
[01:57.88] യമുനാ നദിയായ് മിഴിനീർ വഴിയുo
[02:04.13] (വാർമുകിലേ..)
[02:44.13] പണ്ട് നിന്നെ കണ്ട നാളിൽ പീലി നീട്ടി മാനസം (2)
[03:07.13] മന്ദഹാസം ചന്ദനമായീ (2)
[03:18.63] ഹൃദയ രമണാ..
[03:24.12] ഇന്നെന്റെ വനിയിൽ കൊഴിഞ്ഞു പുഷ്പങ്ങൾ
[03:28.37] ജീവന്റെ താളങ്ങൾ
[03:34.13] വാർമുകിലേ വാനിൽ നീ വന്നു
[03:37.37] നിന്നാലോർമ്മകളിൽ ശ്യാമവർണ്ണൻ
[04:25.88] അന്നു നീയെൻ മുന്നിൽ വന്നു പൂവണിഞ്ഞു ജീവിതം (2)
[04:48.62] തേൻകിനാക്കൾ നന്ദനമായി (2)
[04:59.87] നളിന നയനാ..
[05:05.38] പ്രണയ വിരഹം നിറഞ്ഞ വാഴ്‌വിൽ
[05:09.88] പോരുമോ വീണ്ടും
[05:14.63] വാർമുകിലേ വാനിൽ നീ വന്നു
[05:18.38] നിന്നാലോർമ്മകളിൽ ശ്യാമവർണ്ണൻ
[05:24.38] കളിയാടി നിൽക്കും കദനം നിറയും
[05:30.63] യമുനാ നദിയായ് മിഴിനീർ വഴിയുo
[05:37.13] വാർമുകിലേ വാനിൽ നീ വന്നു
[05:42.88] നിന്നാലോർമ്മകളിൽ ശ്യാമവർണ്ണൻ
